ഏലയ്ക്ക ഇങ്ങനെ വെള്ളത്തിലിട്ടു കുതിർത്തി കഴിക്കുമ്പോൾ വീഡിയോ

ഏലക്കയും സൗന്ദര്യ സംരക്ഷണവും അതാണ് ഇന്നത്തെ വിഷയം. മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ് ഏലക്ക ഇട്ട് വെള്ളം കുടിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഇതിനെ ഉണ്ട്. ഏലക്ക ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാൾ ആരോഗ്യം ഏലക്കാ കുതിർത്തു ഉപയോഗിക്കുന്നതാണ്. അതുപോലെതന്നെ ഏലക്ക തോലുകളഞ്ഞ് വെള്ളത്തിലിട്ടു വയ്ക്കാം. ഇത് മൂന്നു മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

ഈ വെള്ളം കുടിക്കുകയും അതുപോലെ ഏലക്ക മാത്രമായി കടിച്ചു തിന്നുകയും ചെയ്യാം. ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശം പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്കായ. അതുപോലെ തന്നെ ഏലക്ക ചൂടുവെള്ളത്തിൽ ഇട്ടു കുതിർത്ത് ദിവസവും കഴിക്കാം. ആൻറി ഓക്സിജൻ ഉകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക.

വൈറ്റമിനുകളും എസൻഷ്യൽ ഓയിലുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഏലക്ക. ഇനി ഏലക്ക ദിവസവും കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങളെകുറിച്ചാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Cardamom and beauty care are the subjects of today. One of the habits of Theerthais is to drink water with cardamom. It has many health and beauty benefits. Cardamom is more healthy than drinking water. Similarly, you can peel off the cardamom and put it in water. It should be used only after three hours.

You can drink this water and eat it as a cardamom. Cardamom is also one of the most effective ways to eliminate toxins from the body. You can also eat cardamom in hot water and eat it daily. Cardamom is rich in antioxygen.

Cardamom is also rich in vitamins and essential oils. The video tells us about the health benefits of eating cardamom every day. You should watch this video in full to know that.