മുടി കട്ടക്ക് വളരുവാൻ ഉള്ളിലേക്ക് കഴിക്കേണ്ട ജ്യൂസ് വീഡിയോ

ഇന്നത്തെ വീഡിയോയിൽ കാണിക്കാൻ പോകുന്നത് മുടികൊഴിച്ചിൽ തടയാനും താരൻ മാറുന്നതിനും അതുപോലെ മുടി തഴച്ചു വളരുന്നതിനും നെല്ലിക്ക എങ്ങനെ ഉപകാരി ആകുന്നു എന്നതിനെക്കുറിച്ചാണ് പറഞ്ഞുതരുന്നത്. നെല്ലിക്ക ജ്യൂസ് ഉണ്ടാക്കി നമ്മൾ കുടിക്കുന്നതും മുടി കൊഴിയുന്നത് തടയുന്നതിന് സഹായിക്കുന്നതാണ്. അതിനായി നമുക്ക് മൂന്നു നെല്ലിക്ക ആവശ്യമായി വരുന്നുള്ളൂ.

ഇങ്ങനെ കഴിക്കുന്നതുവഴി മുടിയുടെ വേരിനെ ശക്തിപ്പെടുത്താനും അതുവഴി മുടികൊഴിച്ചിൽ ഇല്ലാതാക്കാനും സഹായിക്കുന്നു. തേയിലപ്പൊടി യോടു കൂടി നെല്ലിക്ക ജ്യൂസ് ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുക എന്നതാണ്. ഇങ്ങനെ ചേർത്തു പിടിക്കുമ്പോഴും നമ്മുടെ തലമുടിയ്ക്ക് ധാരാളം ഗുണങ്ങൾ കിട്ടുന്നുണ്ട്. നമ്മളിൽ പലർക്കും പ്രായമാകുന്നു മുൻപ് മുടി കൊഴിയുന്ന അവസ്ഥയും അതുപോലെ മുടി നടക്കുന്ന അവസ്ഥയും കഷണ്ടി ആകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

ഇതിനെല്ലാം പരിഹാരമായി നെല്ലിക്ക എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video shows how amla can help prevent hair loss, change dandruff and grow hair. Drinking amla juice helps prevent hair loss. We need three gooseberries for that.

This helps to strengthen the hair roots and thus eliminate hair loss. The idea is to apply amla juice with tea powder on the head. Even when we hold it together, our hair has many benefits. Many of us have a condition of hair loss before we get older, as well as a hair walking and baldness.

Today’s video tells you how to use amla as a solution. You should watch the video in full.