തലയിലെ താരൻ മുഴുവനായും കളയുന്നതിന് ഉലുവ ഉപയോഗിച്ച് വീഡിയോ കാണൂ

താരൻ കളയാൻ ഉലുവ അതാണ് ഇന്നത്തെ വിഷയം. താരൻ മുടിയുടെ സംരക്ഷണത്തിന് വളരെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. താരൻ മൂലം പലപ്പോഴും മുടിയുടെ ഉള്ളു കുറയുകയും മുടി ഇടയ്ക്കുവെച്ച് പൊട്ടി പോവുകയും ചെയ്യുന്നു. ഫംഗസ് ആണ് താരന് പ്രധാന കാരണം. തലയോട്ടിയിലെ ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തിന് പ്രതികൂലമായാണ് ബാധിക്കുന്നത്.

മുടികൊഴിച്ചിലിനും മുടിയുടെ വളർച്ച തടയുന്നതിനും താരൻ പ്രധാനകാരണമാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും താരനെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. തലയിലെ ചൊറിച്ചിൽ വെളുത്ത പാടുകൾ വെളുത്ത പൊടികൾ തലയിലെ ചുവന്ന നിറം എന്നിവയെല്ലാം താരൻ ൻറെ ഫലമായാണ് ഉണ്ടാകുന്നത്. താരൻ കൂടുതലായാൽ അതു മുടിയിൽ മാത്രമല്ല പുരികം കക്ഷം നെഞ്ചിൽ എന്നിവടങ്ങളിലേക്ക് എല്ലാം മാറുന്നു.

ഇത് പലപ്പോഴും ചർമ്മത്തിലേക്ക് മാറി വരുന്നു. ഇനി ഉലുവ ഉപയോഗിച്ച് താരൻ എങ്ങനെ നിശ്ശേഷം ഇല്ലാതാക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

That’s the point of today. Dandruff is very difficult for hair care. Dandruff often causes hair to fall and hair breaks intermittently. Fungus is the main cause of dandruff. This fungus affects the skin of the scalp and is harmful to the health of the hair.

Dandruff is also a major cause of hair loss and prevents hair growth. Eating nutritious food also helps in eliminating dandruff. The itching of the head, white spots, white dust, and red colour of the head are all caused by dandruff. The more dandruff it turns, not only in the hair, but also in the armpits and chest.

It often changes to the skin. Now, today’s video shows how to remove dandruff with a salt. You should watch this video in full to know.