മാതളം കഴിക്കുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ വീഡിയോ

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. പുരാതന ഭാരതത്തിൽ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത് ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്. ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് ഇത്. ഇത് വിശപ്പ് കൂട്ടുകയും ദഹനമില്ലായ്മ യും രുചിയില്ലായ്മയും വയറു പെരുക്കവും മാറ്റുകയും ചെയ്യും.

പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നത് മൂലമുള്ള ശർദിൽ നെഞ്ചിരിച്ചിൽ വയറുവേദന എന്നിവ മറ്റാൻ ഒരു സ്പൂൺ മാതള നീരും തേനും ചേർത്ത് കഴിക്കാൻ പറയാറുണ്ട്. അതുപോലെതന്നെ അതിസാരത്തിനും വയറുകടിക്കും മാതളം നല്ലൊരു പരിഹാരമാണ്. ഈ അവസ്ഥയിൽ മാതളച്ചാർ കുടിക്കാൻ നൽകുകയാണെങ്കിൽ വയറിളക്കം കുറയുകയും ശരീരക്ഷീണം ഇല്ലാതാവുകയും ചെയ്യും.

മാതളത്തിൻറ് തണ്ടിനെയും വേരിൻറെയും തൊലി വിര നാശക ഔഷധമായി ഉപയോഗിക്കുന്നു. മാതളം ദിവസവും കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നിരോധി ഗുണങ്ങൾ പറ്റിയാണ് ഇനി പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Pomegranate is a rich and nutritious fruit. In ancient India, Ayurveda charya described pomegranate as a heart-stimulating form. In Unani medicine, it has been used to treat stomach inflammation and heart pain. It is a quick digestible of the results. This increases appetite and relieves indigestion, taste lessness and stomach upset.

Shardil chinney stomach pain due to excessive gallbladder is said to be eaten with a spoon fulofen pomegranate juice and honey. Similarly, pomegranates are a good remedy for diarrhea and stomach bites. If you drink pomegranates in this condition, your diarrhea will be reduced and your body will be tired.

The pomegranate stem and root skin is used as a worm-destructive medicine. The following is a refining of the prohibitive effects of eating pomegranates daily. You should watch this video in full to know that.