മുഖത്തിന് നല്ല നിറം ലഭിക്കുവാനും മുഖത്തെ പാടുകൾ മാഞ്ഞു പോകുന്നതിനും വീഡിയോ

തൈരും കറ്റാർവാഴയും വെളുപ്പ് നിറം നൽകാൻ സഹായിക്കുന്നവയാണ്. വെളുപ്പ് നിറം ചർമത്തിന് ലഭിക്കുന്നതിനായി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മളിൽ പലരും. വെളുത്ത നിറം ലഭിക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിങ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല തിളക്കവും ചെറുപ്പവും നില നിർത്താൻ സഹായിക്കുന്നു.

ഇതിലെ നാല് പ്രധാനപ്പെട്ട ന്യൂ ട്രിയിനുകളാണ് ഇതിന് ഈ ഗുണം നൽകുന്നത്. തൈരിൽ അടങ്ങിയിരിക്കുന്ന സിംഗ് കോശങ്ങളുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനെ ഇത് സഹായിക്കുന്നു. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചർമം വരണ്ടു പോകാതെ സംരക്ഷിക്കുന്നു. അതുപോലെതന്നെ ചർമ്മത്തിന് ഫ്രഷ്നസ് നില നിർത്തുകയും ചെയ്യുന്നു.

തൈരിൽ ചെറുനാരങ്ങാനീര് തേൻ എന്നിവ കലർത്തി മുഖത്ത് പുരട്ടാവുന്നതാണ്. മുഖത്ത് ദിവസേന തൈര് പുരട്ടുന്നത് വഴി നമ്മുടെ ചർമത്തിനുണ്ടാകുന്ന ആരോഗ്യഗുണങ്ങളും അതുപോലെ എങ്ങനെയാണ് തൈര് പുരട്ടേണ്ടത് എന്നാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Curd and cinnamon are helpful in whitecolouring. Many of us are experimenting with white skin. Yogurt is an important home remedy for getting white colour. Curd is naturally beneficial for bleaching. It not only helps to keep the face coloured but also shiny and young.

This benefit is given by four important nutrients. The singh contained in yogurt is good for cell growth. It helps prevent problems like acne. Yogurt rich in calcium protects the skin from drying up. It also keeps the skin fresh.

You can apply lemon juice and honey on your face. The video shows how to apply curd on our skin health benefits as well as by applying curd on our face daily. You can watch this video full to know.