മുഖത്തുള്ള കുരുക്കൾ വെറും രണ്ടുദിവസം കൊണ്ട് ഇല്ലാതാക്കാം വീഡിയോ കാണാം

മുഖക്കുരു വീട്ടിൽ നിന്ന് തന്നെ കളയാം അതാണ് ഇന്നത്തെ വിഷയം. മുഖത്ത് ഒരു ചെറിയ കുരു തന്നെ വന്നാൽ ആകെ പരിഭ്രാന്തരാകുന്നവർ ആണ് നമ്മൾ. എന്നാൽ പ്രകൃതി വിഭവങ്ങൾ കൊണ്ട് തന്നെ ഉണ്ടായി വരുന്ന ഈ മോഡലുകൾ രണ്ടു ദിവസം കൊണ്ടുതന്നെ മാറ്റാവുന്നതാണ്. അതിനായി ചില അടുക്കള വിദ്യകൾ തന്നെ മാത്രം മതി. അവ ഏതൊക്കെ ആണെന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

തേൻ ഉപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കി മുഖം സുന്ദരമാക്കാൻ സാധിക്കും. അതിനായി രണ്ട് ടേബിൾസ്പൂൺ തേൻ എടുത്തതിനുശേഷം അതിലേക്ക് രണ്ടു തുള്ളി നാരങ്ങാനീര് ഒറ്റിയ്ക്കകേണ്ടതാണ് നാരങ്ങാ നീരിനെ ബാക്ടീരിയ കൊല്ലാനുള്ള കഴിവുണ്ട്. തേനും നാരങ്ങ നീരും സമം ചേർത്ത് യോജിപ്പിക്കുക. മുഖത്ത് നല്ല വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയതിനു ശേഷം ഈ മിശ്രിതം ഉപയോഗിക്കുക.

അരമണിക്കൂർ ഇതു മുഖത്തു ഇട്ടതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തെ മുഖക്കുരുക്കൾ പൂർണമായും ഇല്ലാതാകുന്നതാണ്. ഇതുപോലെതന്നെ മുഖക്കുരു ഇല്ലാതാക്കാൻ ഉള്ള മറ്റൊരു എളുപ്പവഴി കൂടിയുണ്ട് അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കേണ്ടതാണ്.

Acne can be removed from home. That’s the point today. We are nervous when a small nose comes on our faces. But these models, which are made up of natural resources, can be replaced in two days. It takes only a few kitchen tricks. Today’s video tells you what they are.

Honey can help you remove acne and make your face look good. After taking two tablespoons of honey, you should squeeze two drops of lemon juice into it, which can kill lemon juice. Mix honey and lemon juice. Wash your face with good water and use this mixture.

After putting it on your face for half an hour, you can wash it off with water. If you do this two days a week, your face will be completely removed from the acne. There is another easy way to get rid of acne, which you should watch the full video to know.