യൂറിക്കാസിഡ് കുറയ്ക്കാൻ ഇല മാത്രം മതി വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത്. യൂറിക്കാസിഡ് വന്നു കഴിഞ്ഞാൽ അത് എങ്ങനെ മാറ്റാം അത് എങ്ങനെ കുറയ്ക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അപ്പോൾ യൂറിക്കാസിഡ് നമുക്ക് ശരിക്കും വന്നു കഴിഞ്ഞാൽ അതിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് നമ്മുടെ കാലിന്റെ അവിടെ വേദന ചെറുവിരലിൽ അവിടെ വേദന നമ്മുടെ ഉപ്പൂറ്റിയുടെ അവിടെ വേദന ഒക്കെയാണ്.

അപ്പോൾ യൂറിക്കാസിഡ് വരുന്നതിന് കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ അമിതമായ ജങ്ക് ഫുഡ് കഴിക്കുക. ബീഫ് പോലെയുള്ള ഐറ്റംസ് കഴിക്കുക. അങ്ങനെ പല റീസൺസ് കൊണ്ട് നമുക്ക് വരാം. അത് നമുക്ക് ഒരുപരിധിവരെ നമ്മുടെ കണ്ട്രോളിൽ നിർത്താനുള്ള കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ പറയുന്നത്. രാവിലെ വെറും വയറ്റിൽ നിങ്ങളെ ചൂടുവെള്ളത്തിൽ കുറച്ച് ആപ്പിൾ സിഡർ വിനിഗർ മിക്സ് ചെയ്തു നിങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം നല്ലതാണ് നമുക്ക് പെട്ടെന്ന് തന്നെ ഇതിന്റെ റിസൾട്ട് ഒന്നും കിട്ടില്ല.

ഒരാഴ്ച ഒക്കെ നിങ്ങൾ എന്തായാലും ഇത് കഴിക്കണം. ഒരു ഗ്ലാസ് വെള്ളത്തിൽ അര സ്പൂൺ ആപ്പിൾ സിഡർ വിനിഗർ നിങ്ങൾ ഒഴിക്കുക എന്നിട്ട് കഴിക്കാം. നിങ്ങൾ ആപ്പിൾ സിഡർ വിനിഗർ അധികമൊന്നും കഴിക്കുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെയാണ് ഞാൻ ഇവിടെ കുറച്ച് എടുത്തിട്ടുള്ളത്. നിങ്ങൾ കുറെയൊക്കെ കഴിക്കുമ്പോൾ അത് പല്ലിന് ഒക്കെ എഫക്ട് ചെയ്യും. അതുകൊണ്ട് നമ്മൾ കുറച്ച് എടുത്ത് വെള്ളത്തിൽ മിക്സ് ചെയ്തു കഴിക്കുമ്പോൾ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കിട്ടും അതുപോലെതന്നെ ചെറുചൂടുവെള്ളത്തിൽ നിങ്ങൾ നാരങ്ങാനീരു മിക്സ് ചെയ്തിട്ട് കണ്ടിന്യൂസ് ആയിട്ട് കഴിക്കുന്നത് വളരെയധികം നല്ലതാണ്.