ഒരാഴ്ച ഈ ജ്യൂസ് കുടിക്കൂ തടി താനേ കുറയും വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ഡയറ്റ് ചെയ്യുന്നവർക്ക് രാത്രി ഫുഡ് ഒഴിവാക്കി പകരം കഴിക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ ആയിട്ട് പോകുന്നത്. അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ ആദ്യം തന്നെ വാട്ടർമെലൺ എടുത്തിട്ടുണ്ട്. പിന്നെ ഞാൻ ഇവിടെ ഒരു കുക്കുമ്പർ എടുത്തിട്ടുണ്ട് നമുക്ക് വേണമെന്നുണ്ടെങ്കിൽ ഇതിന് ക്വാണ്ടിറ്റി കൂട്ടാവുന്നതാണ്.

ഇപ്പോൾ രാവിലെ ഒക്കെ ആണെന്ന് ഉണ്ടെങ്കിൽ ഈ അളവിൽ നമുക്ക് രാവിലെ കഴിക്കാം. വൈകുന്നേരം നമ്മൾ ഫുഡ് സ്കിപ്പ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഇതിന്റെ ഇരട്ടി അളവിൽ വാട്ടർമെലൺനും കുക്കുമ്പറും ഒക്കെ എടുത്ത് കഴിക്കാവുന്നതാണ്. അപ്പോൾ ഇതിൽ രണ്ടിലും ജലാംശം ഒരുപാട് അടങ്ങിയിട്ടുള്ളതാണ്. ഒരുപാട് കലോറി കുറഞ്ഞ ഒരു ഇതാണ്. അപ്പൊ നമുക്ക് കഴിക്കുന്നതുമൂലം നമ്മുടെ വയർ നിറയുകയും ചെയ്യും അതുകൊണ്ടുതന്നെ പിന്നെ നമുക്ക് രാത്രി വേറെ ഫുഡ് വേണ്ട.

അപ്പോൾ ഒരു രണ്ട് ഗ്ലാസ്… വെള്ളം ഒഴിച്ച് അടിച്ച് എടുത്തിട്ട് അരിച്ച് കുടിക്കുകയാണ് വേണ്ടത്. അങ്ങനെ കുടിക്കുമ്പോൾ മാത്രം നമ്മുടെ വയർ നിറയുകയും പിന്നെ വേനൽക്കാലത്ത് നമ്മുടെ ബോഡി ഡീഹൈഡ്രേറ്റ് ചെയ്യുക അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. അപ്പൊ നമുക്ക് ഇനി ഇത് മിക്സിയിലിട്ട് നന്നായി അടിക്കാം. രാത്രി ഒരു 7 മണിയാവുമ്പോൾ നിങ്ങൾ ഇത് കുടിച്ച് കഴിഞ്ഞ് പിന്നെ വേറൊരു ഫുഡ് കഴിക്കാൻ തോന്നില്ല എന്നുമാത്രമല്ല പിന്നെ നമ്മുടെ ബോഡി ഡീഹൈഡ്രേഷൻ ഉണ്ടാവില്ല. അപ്പോൾ ഇത് രണ്ടും ഒരുപാട് വാട്ടർ ഉള്ള ഐറ്റംസ് ആണ്.