കത്തി ഉപയോഗിക്കാതെ മത്തി നന്നായി വൃത്തിയാക്കി എടുക്കാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ ഒരു പുതിയ വീഡിയോ ആയിട്ട് വന്നിരിക്കുകയാണ്. ഇന്നത്തെ വീഡിയോയിൽ നമ്മൾ നിങ്ങൾക്കായി കാണിക്കാൻ പോകുന്നത് ചാള എങ്ങനെ കത്തി ഇല്ലാതെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ്. നമുക്ക് ചാള കത്തി ഇല്ലാതെ തന്നെ വളരെ വൃത്തിയായിട്ട് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. ഫ്രീസറിൽ വച്ച ചാള ആണെന്ന് ഉണ്ടെങ്കിൽ അത് കറക്റ്റ് റൂം ടെമ്പറേച്ചർ ആയതിനു ശേഷമേ നമുക്ക് ഈയൊരു മെത്തേഡ് ട്രൈ ചെയ്യാൻ പറ്റുകയുള്ളൂ.

അല്ല എന്നുണ്ടെങ്കിൽ അതിന്റെ സ്കിന് പൊട്ടാനുള്ള ചാൻസ് ഒരുപാടാണ്. അപ്പൊ നമുക്ക് ചാള എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. അതിനുവേണ്ടി നമുക്ക് ആകെ കൂടി ആവശ്യമുള്ളത് നമ്മുടെ വീട്ടിലുള്ള സാധാരണ കത്രിക യാണ് അതല്ലാതെ കത്തി ഒന്നും ആവശ്യമില്ല. ഇനി എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ട രീതി എന്നുപറഞ്ഞാൽ കത്രിക യെ ഒന്ന് അകത്തുക അതിനുശേഷം ക്ലീൻ ചെയ്തെടുക്കുക.

ഇതിന് ചെതുമ്പൽ ആണ് ഇങ്ങനെ ആദ്യംതന്നെ കളയേണ്ടത്. ബാക്കി ഭാഗങ്ങൾ ഒന്നും നിങ്ങൾ ആദ്യം ചെയ്യരുത് ചിതമ്പൽ ആണ് ആദ്യം കളയേണ്ടത്. ആദ്യം അതിന്റെ കറുത്ത ഷേഡുള്ള ഭാഗത്താണ് ചെതുമ്പൽ കളയേണ്ടത് അവിടെ കുറച്ചു ബലമുണ്ട്. അപ്പോൾ അവിടുന്ന് ക്ലീൻ ചെയ്തുതുടങ്ങി വേണം ഭാഗത്തേക്ക് എത്താൻ. ഇത് നമുക്ക് വളരെ സ്മൂത്തായി തന്നെ ചെയ്യാൻ പറ്റും. വളരെ എളുപ്പമാണ് ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല.