ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാൻ അഞ്ചു വഴികൾ

ഹായ് ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാനുള്ള അഞ്ചു വഴികൾ ആണ് ഇന്ന് നമ്മൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതിൽ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നിങ്ങൾ യൂസ് ചെയ്ത് ബാത്റൂമിലെ യൂറോപ്യൻ ക്ലോസറ്റ് ആണെങ്കിൽ നിങ്ങൾ അത് യൂസ് ചെയ്തതിനുശേഷം മൂടിവെച്ച് പോകാൻ പ്രത്യേകം ശ്രദ്ധിക്കുക.

നമ്മളെ യൂസ് ചെയ്തതിനുശേഷം പുറത്തുവരുമ്പോൾ അതിന്റെ ആ ഒരു മൂടി കൃത്യമായ രീതിയിൽ മൂടിവയ്ക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഇതാണ് ഏറ്റവും ആദ്യം നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം. രണ്ടാമതായി ബാത്റൂമിൽ എപ്പോഴും ഒരു എക്സോസ്റ്റ് ഫാൻ ഉണ്ടായിരിക്കണം. എക്സോസ്റ്റ് ഫാൻ നമ്മുടെ ബാത്റൂമിൽ ഉണ്ടാകുന്ന പൊട്ട ദുർഗന്ധത്തെ അകറ്റുന്നത് വളരെ അധികം സഹായിക്കും പുറന്തള്ളുകയും ചെയ്യും.

ഫ്ളാറ്റുകളിൽ താമസിക്കുന്നവർ ആണെങ്കിൽ ബാത്ത് റൂമിലെ ദുർഗന്ധം ഒക്കെ ഉണ്ടാവാൻ സാധ്യതകളേറെയാണ്. അതുകൊണ്ടുതന്നെ എക്സോസ്റ്റ് ഫാൻ വാങ്ങി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മൂന്നാമത് ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാവുന്നതാണ് ബേക്കിംഗ് സോഡാ.

ബേക്കിംഗ് സോഡ കൊണ്ട് ഒരുപാട് ഉപയോഗങ്ങളും ഗുണങ്ങളും ഉണ്ട്. അപ്പോൾ നമ്മൾ ഇവിടെ ബേക്കിംഗ് സോഡ എടുത്തിട്ടുണ്ട്. ബേക്കിംഗ് സോഡ കുറച്ച് എടുത്ത് അതിലേക്ക് നമ്മൾ കുറച്ച് ഡെറ്റോൾ കൂടി ഒഴിച്ചുകൊടുക്കുകയാണ്. ബേക്കിംഗ് സോഡാ പൊട്ട മണങ്ങളെ വലിച്ചെടുത്ത് ഇതിലെ ഡെറ്റോൾ മണം ഒക്കെ പുറത്തേക്ക് വിടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.