കാലുകൾ ഇനി വെയിൽ കൊണ്ടാലും കറുക്കാൻ പോകുന്നില്ല ഇങ്ങനെ ചെയ്യൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ പുതിയ ഒരു വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത്. നമ്മുടെ വീട്ടിലെ ചെറുപഴം ഉണ്ടെങ്കിൽ നിങ്ങൾ അത് വേഗം തന്നെ എടുത്തോളൂ ട്ടോ കാരണം മുഖം വെട്ടിത്തിളങ്ങാൻ വേറെ ഒന്നും തന്നെ വേണ്ട. ഇവിടെ നമുക്ക് ഈ ചെറുപഴത്തിന്റെ പകുതി മാത്രം മതി. ആ പകുതി മാത്രം ഉണ്ടെങ്കിൽ തന്നെ നമ്മുടെ മുഖം വെട്ടിത്തിളങ്ങും.

നിങ്ങൾക്ക് ഏതു പഴം വേണമെങ്കിലും എടുക്കാം കേട്ടോ റോബസ്റ്റ പഴം ചെറുപഴം അങ്ങനെ ഏത് പഴം വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇതിനായി എടുക്കാം. അപ്പോൾ ഞാൻ ഇവിടെ ഈ ചെറു പഴത്തിന്റെ പകുതി എടുത്തിട്ട് ബൗളിലേക്ക് വെച്ചിട്ടുണ്ട്. നമ്മുടെ ഫെയ്സിൽ ഒക്കെ അപ്ലൈ ചെയ്യാൻ നമുക്ക് ഈ പകുതി തന്നെ ധാരാളം. അതിനുശേഷം നമ്മുടെ ചെറുപഴം നമ്മുടെ കൈ വെച്ചിട്ട് നന്നായെന്ന് ഉടച്ചെടുക്കുക.

നമ്മുടെ മുഖത്ത് തേക്കാനുള്ള ഒരു പരുവം ആവുന്നത് വരെ നന്നായി ഇത് ഒന്ന് ഉടച്ചെടുക്കുക. ഇത് നമ്മൾ കുളിക്കുന്നതിനു മുൻപ് ഒരു 15 മിനിറ്റ് രാവിലെ പുരട്ടി വെക്കുക. അതിനുശേഷം നമ്മൾ എത്ര വെയില് ഉണ്ടാകും നമ്മൾ കറുക്കുക ഇല്ല. അങ്ങനെ വെയിലു കൊണ്ടാൽ കറുക്കാതിരിക്കാൻ.

മുഖം വെട്ടിത്തിളങ്ങാൻ ഉള്ള ഒരു അടിപൊളി ട്രിപ്പ് ആണ് ഇത്. അപ്പോൾ ഇവിടെ ഇതു നല്ല പോലെ ഒരു പേസ്റ്റ് രൂപത്തിൽ ആയിട്ടുണ്ട്. ഇനി നമ്മൾക്ക് ഇതിലേക്ക് ചേർക്കേണ്ടത് തൈരാണ് അധികം തൈര് ഒന്നും ഇതിലേക്ക് ചേർക്കേണ്ട. ഒരു അര സ്പൂൺ തൈര് ആണ് ഞാൻ ഇതിലേക്ക് ചേർക്കുന്നത്. അത്ര തൈര് ചേർത്താൽ മതി.