തുടകളുടെ വണ്ണം കുറയാൻ ഇത് കുടിക്കൂ വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ ഒരു പുതിയ വീഡിയോ ആണ് വന്നിരിക്കുന്നത് തുട വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ള പുരുഷന്മാരും സ്ത്രീകളും നമ്മുടെ ഇടയിൽ ഉണ്ടോ.? അവർക്ക് ആയിട്ടുള്ള ഒരു അടിപൊളി ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. അപ്പോൾ അങ്ങനെ പ്രയാസപ്പെടുന്ന ആളുകളൊക്കെ ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക. നിങ്ങൾക്ക് ഉറപ്പായിട്ടും 100% റിസൾട്ട് കിട്ടിയിരിക്കും.

തുടവണ്ണം നമ്മളെ കുറെ കാര്യങ്ങളിൽ പ്രയാസപ്പെടുത്തുന്ന ഒന്നാണ്. തുട വണ്ണം ഉള്ള ആളുകൾക്ക് പാന്റ് ഒക്കെ ഇടുമ്പോൾ വളരെയധികം പ്രയാസമായിരിക്കും. അതുപോലെതന്നെ നമ്മുടെ കാലുകൾ തമ്മിൽ കൂട്ടി ഉരഞ്ഞ് തുടയുടെ അവിടെ പൊട്ടും. അങ്ങനെ ഒരുപാട് വേദന നമ്മൾ തുടവണ്ണം ഉണ്ടെങ്കിൽ സഹിക്കേണ്ടത് ആയിട്ട് വരും. പാന്റ് ഒക്കെ ഇടുമ്പോ സ്ത്രീകൾക്ക് ഭംഗിയായി ഇരിക്കണമെങ്കിൽ തുടവണ്ണം കറക്റ്റ് ഷേപ്പ് ആയിരിക്കണം.

അല്ലെങ്കിൽ അതൊരു അഭംഗിയാണ് തന്നെയാണ്. പിന്നെ പുരുഷന്മാർക്ക് അതൊരു പ്രശ്നമല്ല. അപ്പോൾ ആ തുടവണ്ണം എങ്ങനെ നമുക്ക് പതിഞ്ഞ നല്ല ഷേപ്പിലുള്ള തുടവണ്ണം ആക്കാം എന്ന് നോക്കാം. അതിനായിട്ട് നിങ്ങളെ രാത്രി ഇവിടെ ഞാൻ പറയുന്ന പാനീയം ഉണ്ടാക്കിയതിനു ശേഷം രാവിലെ വെറുംവയറ്റിൽ ആണ് നിങ്ങൾ ഇത് കഴിക്കേണ്ടത്.

അപ്പോൾ അതിന്റെ ചേരുവകൾ എന്തൊക്കെയാണെന്ന് ഞാൻ നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്തി തരാം. നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ബൗളിലേക്ക് നല്ലജീരകം ആണ്… ഒരു സ്പൂൺ നല്ലജീരകം ആണ് നമുക്ക് വേണ്ടത്. പിന്നെ നമുക്കെതിരെ ആവശ്യമായിട്ടുള്ളത് പട്ടയാണ്. ഇത് രണ്ടും ആണ് നമുക്ക് പ്രധാനം ആയിട്ട് ആവശ്യമുള്ളത്. ഇനി ഞാൻ വേറൊരു പാത്രത്തിൽ ഇവിടെ ഒന്നര ഗ്ലാസ്സ് വെള്ളം എടുത്തിട്ടുണ്ട്. അതിലേക്ക് നമുക്ക് ഇത് ഇട്ടു കൊടുത്തു നന്നായെന്ന് തിളപ്പിച്ച് എടുക്കാം.