കൈകളും മുഖവും വെളുക്കുവാൻ സോഫ്റ്റ് ആവാനും ഒരുദിവസം മാത്രം മതി

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ അപ്പോൾ ഇന്ന് നമ്മൾ ഒരു പുതിയ വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത്. ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് മുഖമൊന്ന് വെളുക്കാനും സോഫ്റ്റ് ആവാനും ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ.. ആരും തന്നെ ഉണ്ടാകില്ല. ഇന്ന് നമ്മൾ ചെയ്യാൻ പോകുന്ന ഈ ടിപ്പ് ഉപയോഗിച്ചാൽ നിങ്ങൾക്ക് തീർച്ചയായിട്ടും 100% റിസൾട്ട് കിട്ടുന്നതായിരിക്കും. യാതൊരുവിധ സൈഡ് എഫക്ട് ഇല്ല.

വളരെയധികം ഗുണം നിങ്ങൾക്ക് ഇതുകൊണ്ട് കിട്ടും. അപ്പോൾ നമുക്ക് ഇത് എന്നും കഴിക്കുന്ന ഫുഡിൽ വച്ച് തന്നെ നമ്മുടെ മുഖം വെളുക്കാനും സോഫ്റ്റ് ആക്കാനും സാധിക്കും. നമ്മളെ ഏതു ചോറാണോ സാധാരണ വീട്ടിൽ കഴിക്കുന്നത് ആ ചോറ് രണ്ട് സ്പൂൺ എടുത്തിട്ടുണ്ട്. നമ്മൾ അങ്ങനെ രണ്ട് സ്പൂൺ എടുത്തതിനുശേഷം ഒരു പാത്രത്തിലിട്ട് നല്ലപോലെ അതൊന്നു ഉടച്ചു കൊടുക്കുക. ഇവിടെ ഞാൻ എടുത്തിരിക്കുന്നത് മട്ട അരിയാണ്.

അതുകൊണ്ടുതന്നെ ഇത് നന്നായി വേഗം തന്നെ ഉടഞ്ഞു വരുന്നുണ്ട്. ഓവർ ആയിട്ടുള്ള രീതിയിൽ ഇത് പേസ്റ്റ് ആക്കണ്ട അങ്ങനെ പേസ്റ്റ് ആക്കണം എന്ന് ഉണ്ടെങ്കിൽ നമുക്ക് മിക്സിയിൽ ചെയ്യാമല്ലോ. നമ്മളിവിടെ ഓവർ ആയിട്ടുള്ള ഒരു ഉടച്ചു കൊടുക്കൽ അല്ല ചെയ്യുന്നത് ഒരു മീഡിയം രീതിയിൽ ഉള്ള ഉടച്ചു കൊടുക്കലാണ് ചെയ്യുന്നത്. നമുക്ക് ഇതുകൊണ്ട് സ്ക്രൈബിങ് പോലെ മുഖത്ത് ചെയ്തെടുക്കണം അതിനാണ് ഇങ്ങനെ ചെയ്യുന്നത്.

അതിനുശേഷം നമ്മൾ ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ് കഞ്ഞിവെള്ളം. തലേദിവസത്തെ കഞ്ഞിവെള്ളം ആണെന്ന് ഉണ്ടെങ്കിൽ ഏറ്റവും നല്ലത്. നമ്മൾ ഇതിലേക്ക് ഇനി കഞ്ഞിവെള്ളം ചേർത്ത് കൊടുക്കാൻ പോകുന്നു. അപ്പോൾ ഇനി നമുക്ക് ഇത് നന്നായി ഒന്ന് മിക്സ് ആക്കി എടുക്കാം. ഇത് സ്കിന്നിന് വളരെയധികം നല്ലതാണ്. സ്കിന്നിൽ ഉണ്ടാകുന്ന കരിവാളിപ്പ് പോകാനും നമ്മുടെ മുഖത്തുണ്ടാവുന്ന പാടുകൾ പോകാൻ ഒക്കെ ഇത് വളരെയധികം നല്ലതാണ്.