വെറും പതിനഞ്ചു ദിവസം കൊണ്ട് വണ്ണം കുറയ്ക്കാം ഇങ്ങനെ ചെയ്യുക

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നു നമ്മൾ പുതിയൊരു വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത് ഇന്നത്തെ വീഡിയോയിൽ ഒട്ടും വണ്ണം ഇല്ലാത്ത ആൾക്കാർക്ക് വണ്ണം കൂട്ടാൻ ഉള്ള ഒരു ടിപ്പ് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത്. വണ്ണമുള്ള ആളുകളെ കാണുമ്പോൾ വണ്ണം ഇല്ലാത്തവർക്ക് വളരെയധികം അസൂയയാണ്. എനിക്ക് എന്തേ ഇങ്ങനെ വണ്ണം ഇല്ലാത്തത് എന്നൊക്കെ വെറുതെ വിചാരിക്കും.

എന്നാൽ അങ്ങനെ വിഷമിച്ചിരിക്കുന്ന ആൾക്കാരൊക്കെ തീർച്ചയായും ഇത് കാണണം. നിങ്ങൾക്ക് 100% റിസൾട്ട് തരുന്ന ഒന്നാണിത്. യാതൊരുവിധ സൈഡ് എഫക്റ്റ് നിങ്ങൾക്ക് ഇത് ചെയ്യുന്നതുവഴി ഉണ്ടാകില്ല. ഇത് 100% നാച്ചുറൽ ആണ്. നിങ്ങൾ ഇവിടെ പറയുന്ന പോലെ തന്നെ ചെയ്യുക. പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നിങ്ങൾ വണ്ണം വന്നിട്ടുണ്ടാകും. ഒരുപാട് പേര് വണ്ണം ഇല്ലാത്തത് കൊണ്ട് തന്നെ കളിയാക്കൽ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

വണ്ണം ഇല്ല എന്ന് പറയുന്നത് വലിയൊരു പ്രശ്നം തന്നെയാണ്. കാരണം ഒരു ഡ്രസ്സ് ഇട്ടു കഴിഞ്ഞാൽ കോലിൽ കൊണ്ട് ചുരിദാർ ഇട്ട പോലെയും ഒരു സാരി എടുത്തു കഴിഞ്ഞാൽ കോലിൽ കൊണ്ട് സാരി ഉടുത്ത പോലെ ഉള്ള ഒരു അവസ്ഥ എന്ന് പറയുന്നത് കുറച്ച് ബുദ്ധിമുട്ടുള്ളതാണ്. അപ്പോൾ അങ്ങനെയുള്ള വർക്ക് പരിഹാസം അനുഭവിക്കേണ്ടിവരും,

അപ്പോൾ അങ്ങനെയുള്ളവർക്ക് 15 ദിവസത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന പെട്ടെന്ന് ശരീരപുഷ്ടി വരുന്ന ഒരു മാർഗം ആണ് ഇവിടെ കാണിക്കുന്നത്. അതിനു വേണ്ടി ഞാൻ ഇവിടെ ആദ്യം തന്നെ ചെറുപയർ എടുത്തിട്ടുണ്ട്. അപ്പോൾ ഒരു മൂന്നോ നാലോ സ്പൂൺ ചെറുപയർ എടുക്കുക. നമ്മൾ ഇത് കഴിക്കേണ്ടത് ബിഫോർ ബ്രേക്ഫാസ്റ്റ് ആണ്. അല്ലെങ്കിൽ നമുക്ക് ഇത് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും കഴിക്കാവുന്നതാണ്.