നിങ്ങൾ മരിച്ചതിനു ശേഷം എന്തു സംഭവിക്കുന്നു വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ പുതിയ ഒരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. മരണാനന്തരം എന്ത് സംഭവിക്കുന്നു എന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയാണ്. ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് ഈ വിശ്വാസം എല്ലാം പഴങ്കഥ ആവുകയാണ്. ഇംഗ്ലണ്ടിലെ ഒരു സർവ്വകലാശാലയിലെ ഗവേഷണ സംഘം മരണാനന്തര ശേഷം സംഭവിക്കുന്നതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ്.

ഹൃദയം നിലച്ചതിനുശേഷം മൂന്നു മിനിറ്റിലേറെ തലച്ചോറും മറ്റു പ്രധാന ശരീര കോശങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കും എന്നതാണ് സർവകലാശാലയുടെ പുതിയ കണ്ടെത്തൽ. ഹൃദയാഘാതം സംഭവിച് മരിച്ചെന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2060 പേരിൽ നടത്തിയ പഠനത്തിന് ശേഷമാണ് സർവ്വകലാശാലയുടെ കണ്ടെത്തൽ. ബ്രിട്ടൻ അമേരിക്ക ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വരെയാണ് സംഘം പഠനവിധേയമാക്കിയത്.

ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോർ പ്രവർത്തന നിരതം ആയിരുന്നു. ഡോക്ടർമാരെ അമ്പരപ്പിച്ച അതിലുള്ള 40 ശതമാനം പേരും ആശുപത്രിയിലെ icu റൂമിൽ നടന്ന സംഭാഷണങ്ങൾ പങ്കുവെച്ചു. മിക്കവർക്കും ഡോക്ടറുടെയും നഴ്സിനെ യും പരിചരണവും ബന്ധുക്കളുടെ സംഭാഷണവും ഓർത്തെടുക്കാൻ സാധിച്ചു.

ജീവൻ ശരീരം ത്യജിക്കുന്ന സമയത്ത് ഭയമാണ് തോന്നിയത് എന്ന് പകുതിയോളം പേർ പറഞ്ഞതായി ഗവേഷണ പ്രവർത്തകർ വെളിപ്പെടുത്തുന്നു. മറ്റുള്ളവർക്ക് ഈ കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കാത്തത് മസ്തിഷ്കത്തെ ബാധിക്കുന്ന മുറിവുകളോ വീര്യമേറിയ മരുന്നുകളുടെ ദൂഷ്യ ഫലം മൂലമാണെന്ന് ഗവേഷകരുടെ സംഘത്തിന്റെ മേധാവി അവകാശപ്പെട്ടു.