ഇങ്ങനെയൊരു ഓറഞ്ച് അല്ലി കൊണ്ട് ചെയ്യൂ നിങ്ങൾ ഞെട്ടും വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ വന്നിരിക്കുന്നത് ഒരു പുതിയ വീഡിയോ ആയിട്ടാണ്. നമ്മുടെ വീട്ടിൽ ഓറഞ്ച് വാങ്ങുന്നവരാണെന്ന് ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ് ഇന്ന് നമ്മൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇത് ചെയ്തെടുക്കാൻ ആയിട്ട് ഒരു അല്ലി ഓറഞ്ച് മതി. നിങ്ങൾക്ക് ചെയ്യുന്നതുവഴി നല്ല റിസൽട്ട് കിട്ടും. ചിലർക്ക് മുഖത്ത് കളർ കുറവുള്ളവർ ഉണ്ടാകും.

ചിലർക്ക് മുഖത്ത് വെളുത്ത പാടുകൾ അവിടെ ഇവിടെയൊക്കെ ആയിട്ടുണ്ടാവും. അപ്പോൾ അതൊക്കെ കാണുന്നതിനെ കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വൈറ്റമിന് കുറവുമൂലമാണ് അങ്ങനെ കാണുന്നത്. ഈ ഓറഞ്ചിൽ ഒരുപാട് വൈറ്റമിൻസ് അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് നമ്മുടെ മുഖത്തിന് പ്രശ്നത്തിന് ഒക്കെ വളരെ നല്ലതാണ്. അതുപോലെതന്നെ ആരോഗ്യകരം ആയിട്ടും ഓറഞ്ച് കഴിക്കുന്നത് ഒക്കെ വളരെ നല്ലതാണ്.

അപ്പോൾ നമുക്ക് ആദ്യം തന്നെ ഇതിൽ നിന്ന് ഓറഞ്ചിലെ ഒരല്ലി എടുക്കാം. അതിനുശേഷം നമുക്ക് ഈ ഒരു ഓറഞ്ച് അല്ലി നീര് എടുക്കാം. ഈയൊരു ഓറഞ്ച് അല്ലി മതി നമ്മുടെ മുഖം വെട്ടിത്തിളങ്ങാൻ ആയിട്ട് ഇത് നമ്മൾ ചെയ്യുമ്പോൾ ഏതു ദിവസം അടുപ്പിച്ച് ചെയ്യണം. അല്ലാതെ ഒരു ദിവസം ചെയ്തിട്ട് കാര്യമില്ല. ഏഴു ദിവസം അടുപ്പിച്ച് ചെയ്യുമ്പോൾ നമ്മുടെ സ്കിന്നിൽ അതിന്റെ റിസൾട്ട് നമുക്ക് അറിയാൻ സാധിക്കും.

അപ്പോൾ ഇതിനുവേണ്ടി നമ്മൾ ആദ്യം തന്നെ ഒരു അല്ലി ഓറഞ്ച് നീര് എടുക്കുക. ഇന്ന് നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒലിവോയിൽ ആണ്. അപ്പോൾ ഞാൻ ഇവിടെ ഒലിവോയിൽ ഇതിലേക്ക് ചേർത്ത് കൊടുത്തിട്ടുണ്ട്. അതിനുശേഷം ഇത് നന്നായി ഇളക്കുക. ഓറഞ്ച് നമ്മുടെ സ്കിൻ വളരെയധികം നല്ലതാണ്. ഓറഞ്ച് തൊലി ആയാലും ഓറഞ്ച് ആയാലും എല്ലാം തന്നെ നല്ലതാണ്.