നരച്ചമുടിയും കറുപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി ഒപ്പം ഇരട്ടി മുടി വളരുകയും ചെയ്യും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ മൈ ചാനൽ പിന്നെ നമ്മൾ പുതിയ ഒരു വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ ഇന്നത്തെ നമ്മുടെ വീഡിയോ ഹെയർ കെയറിന് കുറിച്ചുള്ളതാണ്. ഹെയർ ടോണിക് അല്ലെങ്കിൽ ഒരു ഹെയർ സിറം ആണ് നമ്മൾ ഇന്ന് പ്രിപ്പയർ ചെയ്യുന്നത്. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഞാൻ ഡീറ്റൈൽ ആയിട്ട് നിങ്ങൾക്ക് പറഞ്ഞു തരാം. ഇന്നത്തെ നമ്മുടെ ഹെയർ ടോണിക് പ്രിപ്പയർ ചെയ്യാൻ ആകെക്കൂടി 3 സാധനങ്ങളെ ആവശ്യമുള്ളൂ.

ഇത് പ്രിപ്പയർ ചെയ്യാൻ ആയിട്ട് വളരെ ഈസി ആണ്. നമ്മുടെ ഒട്ടു മിക്ക റെമഡി കളും പ്രിപ്പയർ ചെയ്യാൻ ആയിട്ട് വളരെ ഈസിയാണ്. പിന്നെ ഇത് നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഒരാഴ്ചത്തേക്ക് ഉണ്ടാക്കിയിട്ട് സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. അത്രയ്ക്ക് എളുപ്പമാണ് ഇത് പ്രിപ്പയർ ചെയ്യാനും ഉപയോഗിക്കാനും ആയിട്ട്. ഇത് നിങ്ങൾക്ക് രാത്രിയിലെ ഒരു ഹെയർ സിറം ആയിട്ട് യൂസ് ചെയ്യാവുന്നതാണ്.

അപ്പോൾ കോൾഡ്, സൈനസ് എന്നിങ്ങനെയുള്ള പ്രോബ്ലംസ് ഒന്നും ഇല്ലാത്തവരാണ് എന്നുണ്ടെങ്കിൽ നീരറക്കം പോലെയുള്ള അസുഖങ്ങൾ ഒന്നും വരാത്ത ആൾക്കാരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഇത് നൈറ്റിലെ ഹെയർ സിറം ആയിട്ട് നിങ്ങൾക്ക് യൂസ് ചെയ്യാവുന്നതാണ്. അങ്ങനെ യൂസ് ചെയ്യുന്നതാണ് ഏറ്റവും ഗുണകരം ആയിട്ടുള്ളതും.

കാരണം നൈറ്റ് മുഴുവനും നമ്മുടെ സ്കൈപ്പിൽ ഇത് അപ്ലൈ ചെയ്തിട്ട് ഇരിക്കുമ്പോൾ ഇത് ഹെയർ ഗ്രോത്ത് വളരെയധികം പ്രമോട്ട് ചെയ്യുകയാണ് ചെയ്യുന്നത്. വളരെ വേഗം തന്നെ മുടി വളരാൻ ആയിട്ട് ഇത് സഹായിക്കും. അതല്ല ഹെൽത്ത് ഇഷ്യൂസ് ഉള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങൾ ഇത് ഡേ ടൈം യൂസ് ചെയ്താൽ മതി. അപ്പോൾ നിങ്ങൾക്ക് ഒരു മാക്സിമം ഒരു അരമണിക്കൂർ ഒക്കെ വെച്ച് ഇരുന്നിട്ട് നിങ്ങൾക്കത് വാഷ് ചെയ്തു കളയാവുന്ന താണ്.