ഭാവിയിൽ മുടി നരക്കാതിരിക്കാൻ ഇപ്പോൾ തന്നെ ഇങ്ങനെ ഉപയോഗിക്കൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്ന് നമ്മൾ ഒരു പുതിയ വീഡിയോ ആയിട്ടാണ് ആണ് വന്നിരിക്കുന്നത്. ഇന്നത്തെ നമ്മുടെ വീഡിയോ എന്ന് പറയുന്നത് ഒരു ഹെർബൽ ഷാംപൂ ആണ്. വളരെയധികം സിംപിളാണ് ഇത് തയ്യാറാക്കി എടുക്കുവാൻ. ഇത് നാച്ചുറൽ ആണ്. 100% നാച്ചുറൽ ആണ് നല്ല ഗുണം തരുന്ന ഒരു ഷാമ്പു കൂടിയാണ് ഇത്, അപ്പോൾ നിങ്ങൾ ചോദിക്കും ചേച്ചി മുൻപും ഷാംപൂ ഇന്റെ വീഡിയോസ് ഒക്കെ ചെയ്തിട്ടില്ലേ..

തീർച്ചയായും ഞാൻ മുമ്പും ഷാമ്പു വിന്റെ വീഡിയോസ് ഒക്കെ കുറെ ചെയ്തിട്ടുണ്ട്. ഞാൻ അവസാനമായി ചെയ്തിരിക്കുന്നത് ഒരു ആലോവേര ഷാംപൂ വീഡിയോ ആണ്. അപ്പോൾ കുറെ പേര് എന്റെ അടുത്ത് ചോദിച്ചു ചേച്ചീ ഇത് 100% നാച്ചുറൽ അല്ലല്ലോ എന്ന്… കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ അതിനകത്തേക്ക് നമ്മുടെ ഷാമ്പു കൂടി ആഡ് ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ അതുകൊണ്ടായിരിക്കണം എന്നോട് അങ്ങനെ ചോദിച്ചത്.

അപ്പോൾ ഇന്ന് എന്തായാലും നമ്മൾ 100% നാച്ചുറൽ ആയിട്ടുള്ള ഒരു ഷാമ്പു തന്നെയാണ് തയ്യാറാക്കാൻ പോകുന്നത്. ഹെർബൽ ആയിട്ടുള്ള ഷാംപൂ ആണ് ഞാൻ ഇന്ന് പ്രിപ്പയർ ചെയ്യാൻ പോകുന്നത്. അപ്പൊ ഇത് നിങ്ങൾക്ക് ഏത് ഹെയർ സ്ട്രക്ച്ചർ ഉള്ള ആൾക്കാർക്ക് വേണമെന്നുണ്ടെങ്കിൽ യൂസ് ചെയ്യാം.

ഓയിലി ഹെയർ, ഡ്രൈ ഹെയർ, കളർ ഹെയർ, നോർമൽ ഹെയർ, പേളി ഹെയർ അങ്ങനെ നിങ്ങളുടെ ഹെയർ സ്ട്രക്ച്ചർ എങ്ങനെയായിരുന്നാലും നിങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ യൂസ് ചെയ്യാൻ പറ്റുന്ന ഒരു ഷാംപു ആണ് നമ്മൾ ഇന്ന് പ്രിപ്പയർ ചെയ്യാൻ പോകുന്നത്. ഇപ്പോൾ നമുക്ക് ഒരുപാട് തരത്തിലുള്ള ഷാംപൂ സ് ഒക്കെ നമ്മുടെ മാർക്കറ്റിൽ അവൈലബിൾ ആണ്. ആന്റി ഡാൻഡ്രഫ് ഷാംപൂ അവൈലബിൾ ആണ്. ആന്റി ഹെയർ ഫാൾ ഷാംപൂ അങ്ങനെ ഒരുപാട് ഷാംപൂ അവൈലബിൾ ആണ്. ഹെയറിനെ എന്തൊക്കെ പ്രോബ്ലം ഉണ്ടോ അതിനൊക്കെ ആയിട്ട് ഓരോ ഷാംപൂ ഇപ്പോൾ അവൈലബിൾ ആണ്.