നിങ്ങളുടെ തലയിലെ നരച്ചമുടി മുഴുവനും കറുപ്പാക്കും എടുക്കാൻ ഇങ്ങനെ ചെയ്യൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ ഒരു പുതിയ വീഡിയോ ആയിട്ട് ആണ് വന്നിരിക്കുന്നത്. ഇന്നത്തെ വീഡിയോ ഹെയർഡൈ വീഡിയോ ആണ്. അപ്പോൾ നമുക്ക് ഒരുപാട് ചേരുവകൾ ചേർത്ത് നാച്ചുറൽ ആയിട്ടുള്ള ചേരുവകൾ ചേർത്തിട്ട് വീട്ടിൽ തന്നെ നമുക്ക് ഹെയർ ഡൈ തയ്യാറാക്കി എടുക്കാൻ പറ്റും. അപ്പോൾ ഇന്നു നമ്മൾ രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ചേർത്ത് ഒരു ഹെയർ ഡൈ നമ്മൾ ഉണ്ടാക്കാൻ പോകുന്നത്.

നിങ്ങൾക്ക് ഏറ്റവുമധികം അവൈലബിൾ ആയിട്ടുള്ള രണ്ട് കാര്യങ്ങൾ വച്ചാണ് ഞാൻ ഇന്നത്തെ ഹെയർഡൈ പ്രീപ്പയർ ചെയ്തിരിക്കുന്നത്. ഇതിൽ ഞാനെന്ന ചേർക്കുന്നില്ല അതുപോലെതന്നെ ഇൻഡിഗോ കളർ ഒന്നും ചേർക്കുന്നില്ല. കാരണം കുറേ പേര് എന്റെ അടുത്ത് പറഞ്ഞു ചേച്ചി ഞങ്ങൾ വാങ്ങുന്ന ഇൻഡിഗോ കളർ കിട്ടുന്നില്ല. ഞങ്ങളുടെ ഇൻഡിഗോ കളർ മാച്ച് ആവുന്നില്ല .. ഞങ്ങൾ യൂസ് ചെയ്തിട്ട് അതിന്റെ റിസൾട്ട് കിട്ടുന്നില്ല എന്നൊക്കെ…

അത് കാര്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ വാങ്ങിക്കുന്ന ഇൻഡിഗോയുടെ കളർ പ്രശ്നം ആയതുകൊണ്ടാണ് നിങ്ങൾക്ക് അത് കിട്ടാത്തത്. ഇപ്പോൾ ഇൻഡിഗോ എന്നപേരിൽ മാർക്കറ്റിൽ ഒരുപാട് മായം ചേർത്ത പ്രോഡക്റ്റ് ഒക്കെ കിട്ടുന്നുണ്ട്. അപ്പോൾ അത് നോക്കി വാങ്ങിക്കാൻ ആയിട്ട് നമ്മുടെ പഴമക്കാരുടെ പോലെ നോക്കി വാങ്ങിക്കാൻ ആയിട്ട് ഒന്നും നമുക്കറിയില്ല. അത് പാക്കറ്റിൽ സീൽ ചെയ്തു വരുന്ന ഒരു സംഭവമാണ്. അത് വീട്ടിൽ കൊണ്ടുപോയി പൊട്ടിച്ച് യൂസ് ചെയ്തതിനുശേഷം നമുക്ക് അറിയാൻ സാധിക്കുകയുള്ളൂ. അല്ലാതെ നമ്മൾക്ക് നോക്കി സാമ്പിൾ ഒക്കെ ടെസ്റ്റ് ചെയ്തതിനുശേഷം വാങ്ങാനുള്ള ഓപ്ഷൻസ് ഇല്ല.