നിങ്ങളുടെ ഒട്ടിയ കവിളുകൾ വണ്ണം വയ്ക്കാൻ വെറും ഏഴു ദിവസം കൊണ്ട് വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ പുതിയൊരു വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ ഇന്നത്തെ നമ്മുടെ വീഡിയോ ഒത്തിരിപേർക്ക് യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ തന്നെയാണ്. അതായത് നമ്മുടെ കവിൾ തുടുക്കാൻ ആയിട്ട് നമ്മുടെ കവിള് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ നന്നായി തുടുക്കാൻ ആയിട്ട് എന്ത് ചെയ്യാൻ പറ്റും എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. ഒരുപാട് പേരുടെ പ്രശ്നമാണിത്. ഒരുപാട് പേർക്ക് കവിളിൽ എന്ന് പറഞ്ഞിട്ട് എനിക്ക് ഒരുപാട് മെസ്സേജ് ഒക്കെ വരാറുണ്ട്.. എന്ത് ചെയ്യണം?

എന്ത് ചെയ്യണം? എന്ന് ചോദിച്ചിട്ട് അപ്പോൾ അവർക്കുള്ള ഒരു വീഡിയോ ആണിത്. കുറെ പേർക്ക് ഈ ഒരു പ്രശ്നമുണ്ട്. ബോഡി നല്ലവണ്ണം ഉള്ള ആളുകൾ ആണെങ്കിൽ പോലും ചിലപ്പോൾ കവിള് ഭയങ്കരമായിട്ട് ഒട്ടി ആയിരിക്കും ഇരിക്കുന്നത്. ഞാൻ പൊതുവെ വലിയ തടി ഒന്നും ഉള്ള ആളല്ല. പക്ഷേ എനിക്ക് അങ്ങനെ കവിള് ഭയങ്കരമായിട്ട് ഒട്ടി ഇരിക്കാറില്ല. അപ്പോൾ അങ്ങനെ കവിള് ഭയങ്കരമായിട്ട് ഒട്ടിപ്പോയ ആൾക്കാർക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് ഇന്നത്തെ വീഡിയോ ഞാൻ കാണിക്കുന്നത്.

ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്ന് എനിക്കറിയാം കാരണം ഒത്തിരി പേര് ഞാൻ പലപല വീഡിയോസ് ഇടുമ്പോൾ അതിന്റെ കമന്റ് ബോക്സിന്റെ അടിയിൽ വന്നിട്ട് ഇത് ചോദിച്ചിട്ടുണ്ട്. കവിൾ തുടുക്കാൻ ആയിട്ട് അതുപോലെതന്നെ ലിപ് നല്ല കളർ വെക്കാൻ ആയിട്ട് എന്തെങ്കിലും വീഡിയോ ചെയ്യുമോ ചേച്ചി അല്ലെങ്കിൽ എന്തെങ്കിലും റെമഡി പറഞ്ഞു തരുമോ ചേച്ചി എന്ന്…

എന്റെ തല വീഡിയോസിനും കമന്റ് ബോക്സിൽ ഞാൻ ഇങ്ങനെയുള്ള ഒരു റിക്വസ്റ്റ് കണ്ടിട്ടുണ്ട്. അപ്പോൾ അതുകൊണ്ട് തന്നെയാണ് ഞാൻ ഇന്നത്തെ ഒരു വീഡിയോ ചെയ്യുന്നത് മാത്രമല്ല കല്യാണമൊക്കെ അടുത്തിരിക്കുന്ന കുട്ടികളാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രത്യേകിച്ചും ഇങ്ങനെ കവിള് ഒക്കെ തുടുത് ഇരിക്കുന്നത് വളരെയധികം ഭംഗിയായിരിക്കും.