ഇതുണ്ടെങ്കിൽ പാമ്പ് വീടിന്റെ പരിസരത്തു വരില്ല

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ മഴക്കാലത്ത് ആണെങ്കിലും വേനൽക്കാലത്ത് ആണെങ്കിലും നമ്മുടെ വീട്ടിലെ ക്ഷണിക്കാതെ വരുന്ന അതിഥിയാണ് പാമ്പ്. ചിലർക്കൊക്കെ പാമ്പിനെ വളരെയധികം പേടിയാണ്. എന്റെ വീട്ടിലെ ഒക്കെ പറഞ്ഞു കഴിഞ്ഞാൽ.. എന്റെ വീട് പാലക്കാട് ആണ്.. നാട്ടുമ്പുറത്ത് ആണ്.. കൃഷിക്കാരാണ് ഞങ്ങൾ.

അപ്പോൾ മിക്കപ്പോഴും നമ്മുടെ വീട്ടിലെ ഡെയിലി ഒന്നോരണ്ടോ പാമ്പ് ഒക്കെ മിറ്റത്ത് കാണും… പ്രത്യേകിച്ച് മഴക്കാലമാകുമ്പോൾ അവിടെ എന്തായാലും പാമ്പുകൾ ഒക്കെ അരിച്ച് വരാനുള്ള സാധ്യതകൾ ഏറെയാണ്. വീടിനകത്ത് കേറില്ലെങ്കിലും നമ്മുടെ ചുറ്റുപാടിൽ ഒക്കെ ഉണ്ടാക്കാൻ ഉള്ള ചാൻസ് ഉണ്ട്. വീടിനകത്ത് കയറാതിരിക്കാൻ ഉം അതേപോലെ തന്നെ നമുക്ക്… വീടിന്റെ മുറ്റത്ത് ഒക്കെ കാണുമ്പോൾ നമുക്ക് പേടിയാണ്.

അതൊക്കെ മാറ്റിയെടുക്കാൻ നമുക്ക് അത് വരാതിരിക്കാൻ ഉള്ള ഒരു സംഭവം ആണ് ഇവിടെ പറയുന്നത്. അതിനായിട്ട് നമ്മൾ രണ്ടു കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒന്നും നമ്മുടെ വീട്ടിലും മണ്ണിൽ ഉണ്ടെങ്കിൽ അത് വീടിനു ചുറ്റും ഒഴിച്ചു കൊടുക്കുക. വീടിനുചുറ്റും എന്നുപറഞ്ഞാൽ പറമ്പു മൊത്തം അല്ല വീടിരിക്കുന്ന ആ കോമ്പൗണ്ടിന് ചുറ്റും. അതിന്റെ മണം കേട്ട് കഴിഞ്ഞാൽ പാമ്പു വരില്ല.

അതിന്റെ മണം പാമ്പിനെ ഇഷ്ടമല്ല. അതിനോടൊപ്പം തന്നെ നിങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യമാണ് ഇനി പറയാൻ പോകുന്നത്. നമ്മൾ ഇവിടെ കുറച്ച് വെളുത്തുള്ളി എടുത്തുവച്ചിട്ടുണ്ട്. വെളുത്തുള്ളി നിങ്ങൾ തോൽ ഓടുകൂടി തന്നെ ചതച്ചു കൊടുക്കുക. അപ്പോൾ ഇത് നിങ്ങൾ ചെയ്തെടുക്കാൻ ആയിട്ട് ഒരു ബക്കറ്റ് രണ്ട് ബക്കറ്റ് വെള്ളം വേണം. രണ്ടു ബക്കറ്റ് വെള്ളം ഉണ്ടെങ്കിൽ ധാരാളം ആയിരിക്കും. വീടിരിക്കുന്ന തിനുചുറ്റും ഒന്നു തെളിച്ചു കൊടുക്കാൻ ആയിട്ട് അതുപോലെതന്നെ മുറ്റത്ത് ഒന്നും വരാതിരിക്കാൻ.