ഒച്ചിനെ വീടിൻറെ അടുത്തു നിന്നു തന്നെ ഓടിക്കാം പൈസ ചിലവില്ലാതെ1

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നമ്മുടെ വീടുകളിലെ മഴക്കാലമാകുമ്പോൾ ഒച്ചിന്റെ ശല്യം ഭയങ്കരം ആയിട്ടുണ്ട്. അപ്പോൾ ഒച് നമ്മുടെ വീട്ടിലെ ബാത്റൂമിലെ റൂമിലെ ഒക്കെ ഭയങ്കരമായി വരുന്നുണ്ട്. അപ്പോൾ ഇത് പ്രധാനമായും വരുന്നത് എയർ ഹോളി ലൂടെയും വാതിലിന്റെ ഗ്യാപിലൂടെ മൊക്കെ ആണ്. ഇവിടെയും ഒച്ച് ഉണ്ട്.

അപ്പോൾ നമ്മൾ ഇവിടെ നിന്ന് തയ്യാറാക്കാൻ പോകുന്നത് അത് മാറ്റാൻ ഉള്ള ഒരു സ്പ്രേ യാണ്. നമുക്ക് ഇവിടെ അതിനുവേണ്ടി ഏത് സ്പ്രേ ബോട്ടിൽ വേണമെങ്കിലും യൂസ് ചെയ്യാം. ഇവിടെ ഞാൻ രണ്ടു തരത്തിലുള്ള സ്പ്രൈ ബോട്ടിൽ നിങ്ങൾക്കായി കാണിച്ചുതരുന്നുണ്ട്. വലിയ സ്പ്രേ ബോഡി വേണമെന്നുണ്ടെങ്കിൽ അത് എടുക്കാം. അതല്ല ചെറിയ സ്പ്രേ ബോഡി വേണമെന്നുണ്ടെങ്കിൽ അത് എടുക്കാം.

അപ്പോൾ ഞാൻ ഇവിടെ ചെറിയ സ്പ്രേ ബോട്ടിലാണ് എടുത്തിട്ടുള്ളത്. ഇനി നമുക്ക് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അപ്പോൾ അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് ആദ്യം തന്നെ നോക്കാം. അപ്പോൾ നമ്മൾ അതിനായിട്ട് ആദ്യം തന്നെ ഇവിടെ ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുത്തിട്ടുണ്ട്.

ഇതിപ്പോ നമ്മളൊക്കെ ഒച് അല്ലേ എന്ന് വിചാരിച്ച് ഇതിനെ തട്ടി കളയുകയാണെങ്കിൽ വീണ്ടും വീണ്ടും ഇത് പെരുകാനുള്ള ചാൻസ് വളരെയധികം കൂടുതലാണ്. അങ്ങനെ വരുമ്പോൾ നമ്മുടെ ഇലകളിലും പൂക്കളിലും എല്ലാം ഇത് കടിക്കും. അപ്പോൾ ഇത് ശരിക്കും നല്ലതൊന്നുമല്ല. നമ്മുടെ മണ്ണിര എന്ന് പറഞ്ഞ സാധനം ശരിക്കും മണ്ണിനെ നല്ലതാണ് എന്നാൽ ഇത് അത്ര നല്ലതല്ല.

ഇത് നമ്മുടെ വീട്ടിൽ ഉള്ള ചെടികളുടെ പൂക്കളും അതുപോലെ കായ്കളും എല്ലാം തന്നെ ഇത് നശിപ്പിക്കും. അപ്പോൾ അതുകൊണ്ടാണ് നമ്മൾ അതിനെ കളയാനുള്ള മാർഗം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. അപ്പം നമ്മൾ അതിനുവേണ്ടി ആദ്യം തന്നെ വെള്ളമെടുത്തു അതിനുശേഷം ഇതിലേക്ക് ആവശ്യമുള്ളത് ഉപ്പാണ്.