മൂക്ക് സോഫ്റ്റ് ആവാനും പാടുകൾ മാഞ്ഞുപോകും ഇങ്ങനെ ചെയ്താൽ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നമ്മുടെ മൂക്കിൽ ഉള്ള ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ഒക്കെ പോകാനുള്ള സിമ്പിൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ് കാണിക്കുന്നത്. ഒറ്റത്തവണ മാത്രം ഇത് ചെയ്താൽ മതി. ഞാൻ അതിനു വേണ്ടി ഇവിടെ പഞ്ചസാര എടുത്തിട്ടുണ്ട് ആവശ്യത്തിനനുസരിച്ചുള്ള പഞ്ചസാര നമുക്ക് ഇതിനായി എടുക്കാം. പിന്നെ വേണ്ടത് കുറച്ചു തേനാണ് ഞാൻ ഇവിടെ ഒരു സ്പൂൺ തേൻ എടുക്കുന്നുണ്ട്.

പിന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് അരസ്പൂൺ കടലമാവ് ആണ്. കാരണം നല്ലവണ്ണം ഒന്ന് മസാജ് ചെയ്യുമ്പോൾ മാത്രമേ അത് പോവുകയുള്ളൂ. പിന്നെ നമ്മുടെ മൂക്കിന്റെ അവിടെയൊക്കെ സോഫ്റ്റ് ആവുന്നതിനു വേണ്ടിയിട്ട് കുറച്ച് റോസ് വാട്ടർ ലേക്ക് ഇതിലേക്ക് ചേർത്തു കൊടുക്കുന്നുണ്ട്. ഇത് നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ സ്കിപ്പ് ചെയ്യാവുന്നതാണ്. റോസ്‌വാട്ടർ നിർബന്ധമില്ല. റോസ് വാട്ടർ വീട്ടിലുണ്ടെങ്കിൽ യൂസ് ചെയ്യാം.

ഇത് ചെയ്യുന്നത് വഴി നമ്മുടെ സ്കിൻ സോഫ്റ്റ് ആകുന്നതാണ്. അതിനുശേഷം നമ്മൾ ഇതിലേക്ക് ഒരു കാൽസ്പൂൺ പാലു കൂടി ചേർക്കുക. റോസ് വാട്ടർ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ നിങ്ങൾ പാലു മാത്രം ചേർത്താൽ മതി. അതിനുശേഷം ഇതെല്ലാം കൂടി നന്നായെന്ന് ഇളക്കിക്കൊടുക്കുക.

അപ്പോൾ ഇവിടെ നമ്മൾ ഇത് നന്നായി തന്നെ ഇളക്കി എടുത്തിട്ടുണ്ട്. ഇതിൽ പഞ്ചസാരയുടെ ഒരു തരി ഇങ്ങനെ കിടക്കുന്നു ഉണ്ടാവുമല്ലോ. ആ ഒരു കട്ടി നമുക്ക് അതിനു വേണം. നമ്മൾ കൈകൊണ്ട് അത് എടുത്തു കഴിഞ്ഞാൽ താഴെ പോകുന്ന പോലെയുള്ള ഒരു അവസ്ഥയിൽ ആകരുത്. ഇനി നമുക്ക് എവിടെയാണ് നമ്മുടെ ബ്ലാക്ക് ഹെഡ്സ് അവിടെ നന്നായി കട്ടിലെ ഇത് പുരട്ടി കൊടുക്കുക.