കറുത്ത മുഖം ഒറ്റ ദിവസം കൊണ്ട് തന്നെ വെളുപ്പിക്കാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നമ്മുടെ മുഖം പെട്ടെന്ന് വെളുക്കാൻ ഉള്ള ഒരു ടിപ്പ് ആണ്. അതിനായിട്ട് ഞാൻ ഇവിടെ ആദ്യം തന്നെ എടുത്തിരിക്കുന്നത് തക്കാളിയാണ് തക്കാളി നമുക്ക് മിക്സിയുടെ ജാർ ലേക്ക് മുറിച്ച് ഇടാം.

അപ്പോൾ തക്കാളി ഞാൻ ഇതിലേക്ക് മുറിച്ചു ഇട്ടിട്ടുണ്ട്. തക്കാളി ശരിക്കും പറഞ്ഞുകഴിഞ്ഞാൽ മുഖം തിളങ്ങുന്നതിന്, അതുപോലെതന്നെ മുഖം ക്ലീൻ ആക്കുന്നതിന്, അതുപോലെതന്നെ മുഖം ഒരുപാട് ഓയിലി ആണെങ്കിൽ അത് കുറയാനും തക്കാളി വളരെയധികം നല്ലതാണ്. പിന്നെ എപ്പോഴും നമ്മുടെ മുഖം വെളുക്കാനുള്ള നാച്ചുറൽ ആയിട്ടുള്ള ഒരു കാര്യത്തിൽ ഏറ്റവും നല്ലതാണ് കടലമാവ്.

അപ്പോൾ ഞാൻ ഇതിലേക്ക് രണ്ട് സ്പൂൺ കടലമാവ് ഇട്ടു കൊടുത്തിട്ടുണ്ട്. അപ്പോ നമ്മൾ ഇത് രണ്ടും കൂടി മിക്സിയിൽ അടിച്ചെടുക്കുക. എന്നിട്ട് നമ്മുടെ മുഖത്ത് തേക്കാൻ പറ്റുന്ന പരിവം ആവുന്നതുവരെ നമ്മൾ എന്ന അടിച്ചു കൊടുക്കണം. ഞാൻ ഇത് അടിക്കാൻ പോവുകയാണ് അടിച്ച് എടുത്തതിനുശേഷം നിങ്ങൾക്ക് കാണിച്ചു തരാം.

അപ്പോൾ ഞാൻ ഇവിടെ ഇത് അടിച്ച് എടുത്തിട്ടുണ്ട് ഇത് നന്നായി ഒരു തേക്കാൻ പറ്റുന്ന പരുവത്തിൽ കിട്ടിയിട്ടുണ്ട്. നമുക്കൊരു മുഖത്ത് മാത്രമല്ല എല്ലായിടത്തും തേക്കാവുന്നതാണ്. അപ്പോൾ നമ്മൾ ഇത് കുറച്ച് എടുത്തിട്ട് ഫെയ്സ് അതുപോലെ കണ്ണിനടിയിൽ മുഖത്ത് എല്ലാവടതും തേച്ചു നന്നായി മസാജ് ചെയ്തു കൊടുക്കുക.