വെറും 3 മിനിറ്റ് കൊണ്ട് കാലിലെ തരിപ്പ് മരവിപ്പ് എന്നിവ മാറ്റിയെടുക്കാം

ഹായ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് പ്രായമായവർക്ക് അതുപോലെതന്നെ പ്രമേഹമുള്ളവർക്കും തണുപ്പ് കാലത്ത് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൈകാൽ മരവിപ്പ്, തരിപ്പ്, കോച്ചി പിടിക്കൽ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. അതേപോലെ ഷുഗർ ഉള്ളവർക്ക് ഉണ്ടാവും. വാദ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ഉണ്ടാകും. കൈ കാൽ തരിപ്പ്, കൊച്ചല്ലേ, മരവിപ്പ്…….

ഈ പ്രശ്നങ്ങളൊക്കെ മേലെ പറഞ്ഞവർക്ക് വരും അങ്ങനെ ഉള്ളവർക്കുള്ള ഒറ്റമൂലിയാണ് നമ്മളെ ഇന്നത്തെ ഒരു വീഡിയോയിലെ കാണിക്കാൻ പോകുന്നത്. ഇതു നമ്മുടെ രാവിലെയും രാത്രിയും കുടിക്കുക. രാവിലെ വെറും വയറ്റിൽ, രാത്രി ഭക്ഷണത്തിന് ശേഷം രാത്രി കിടക്കുന്നതിനു മുൻപ് ആയിട്ട് കുടിക്കണം. ഒരു ഗ്ലാസ് വെള്ളത്തിൽ നമുക്ക് 3 ഗ്രാമ്പൂ ഇട്ടിട്ട് നമ്മളെ നന്നായി വെള്ളം വെട്ടി തിളപ്പിക്കുക.

ഈ ഗ്രാമ്പുവിന് ഒരുപാട് ഗുണങ്ങളുണ്ട്. ഈ ഗ്രാമ്പൂ സാധാരണ നമ്മൾ പല്ലുവേദന വരുമ്പോൾ വയ്ക്കാറുണ്ട്. നമ്മൾ വാങ്ങിക്കുന്ന മിക്ക ടൂത്തപേസ്റ്റ് കളിലും ഗ്രാമ്പു അടങ്ങിയിട്ടുണ്ട്. കാരണം അത് നമ്മുടെ പല്ലിനെ വളരെയധികം സംരക്ഷിക്കുന്നുണ്ട്. നമ്മുടെ പല്ലിലെ കേടുകൾ അണുക്കൾ എല്ലാംതന്നെ ഗ്രാമ്പൂ കളയാൻ സഹായിക്കുന്നു. വേദന വരുന്നുണ്ടെങ്കിൽ അത് ശമിപ്പിക്കുന്നതിനും അതുപോലെതന്നെ ദുർഗന്ധം കളയുന്നതിനു ഗ്രാമ്പു വളരെ നല്ലതാണ്.

അപ്പൊ നമുക്ക് പല്ലുവേദന വരുമ്പോൾ നമ്മൾ പല്ലുവേദനയ്ക്കുള്ള സ്ഥലത്ത് ഗ്രാമ്പൂ ഒരു കഷ്ണം വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് വേദനയിൽ കുറച്ചു മാറ്റം ഉണ്ടാകും. അതേപോലെ തന്നെയാണ് ഗ്രാമ്പു നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും കൈമുട്ടു വേദന, കാൽമുട്ട് വേദന മാറ്റുന്നതിന് എല്ലാം സഹായിക്കുന്നതും.