വീട്ടിൽ ബീറ്റ്റൂട്ട് ഉണ്ടോ എങ്കിൽ ഇങ്ങനെ ചെയ്യൂ ലൈവ് റിസൾട്ട്

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിലെ നമ്മളിവിടെ എടുത്തിരിക്കുന്നത് നമ്മുടെ വീട്ടിലൊക്കെ എപ്പോഴും ഉണ്ടാകുന്ന ബീറ്റ്റൂട്ട് ആണ്. ബീറ്റ്റൂട്ട് നമ്മളെ ഡെയിലി ഫേസ് അപ്ലൈ ചെയ്യുമ്പോ അത് വളരെയധികം നല്ലതാണ് നമ്മുടെ ഫെയ്സിന് ഒക്കെ ബീറ്റ്റൂട്ട് നമ്മുടെ ഫേസിൽ അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുഖത്തുണ്ടാകുന്ന കുരുക്കള് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് അതേപോലെതന്നെ നമ്മുടെ കവിളിൽ മുഖക്കുരു മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ അപ്പൊ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിൽ നമുക്ക് ഈ ബീറ്റ്റൂട്ടു മാത്രം മതി എല്ലാ പ്രശ്നങ്ങളും മാറികിട്ടും.

അപ്പോൾ ആദ്യം തന്നെ ചെയ്യേണ്ട കാര്യം എന്താണെന്ന് ഞാൻ പറഞ്ഞുതരാം. ഒരു കഷണം ബീറ്റ്റൂട്ട് എടുക്ക ചെറിയൊരു കഷ്ണം ബീറ്റ്‌റൂട്ടു മതി.അതിലേക്ക് നമുക്ക് കുറച്ച് ചേർത്തു കൊടുക്കാം. താൻ വളരെയധികം ഉപകാരപ്രദമായ ഒരു സാധനമാണ്. നമ്മുടെ മുഖത്തിന് എന്ത് പ്രശ്നത്തിനും തേൻ ഉത്തമമായ ഒരു പരിഹാരമാണ്.

അവിടെ മുഖത്തെ കരിവാളിപ്പ് മാറ്റാനും വെട്ടിത്തിളങ്ങാൻ ഉം തേനിനെ വളരെ വലിയ ഒരു കഴിവുണ്ട്, അത് എല്ലാവർക്കും അറിയാം പിന്നെ ഈ ബ്ലാക്ക് ഹെഡ്സ് പോലെയുള്ള സംഭവങ്ങൾ പോകാൻ ആയിട്ട് നമുക്ക് ഇതിലേക്ക് കുറച്ച് പഞ്ചസാര ചേർത്ത് കൊടുക്കാം.

ഈ പഞ്ചസാരയുടെ ക്രിസ്റ്റൽസ് നമ്മുടെ മുഖത്ത് ഇങ്ങനെ ആകുമ്പോൾ വരുന്ന ബ്ലാക്ക് ഹെഡ്സ് പോകാനും അതേപോലെതന്നെ വരാതിരിക്കാനും സാധിക്കും. ഇനി ഇത് എടുത്തിട്ട് നമ്മുടെ സ്കിന്നിലെ മൈൽഡ് ആയിട്ടുള്ള രീതിയിൽ ഒന്നും മസാജ് ചെയ്തു കൊടുക്കുക ഓവർ ആയിട്ട് ചെയ്യാൻ പാടില്ല.