ഒരു മിനിറ്റിൽ വെളുക്കാൻ ബ്യൂട്ടി പാർലറിൽ പോകാതെ അഞ്ചു പൈസ കളയും വേണ്ട

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ വന്നിരിക്കുന്നത് ഗുരു പുതിയ വീഡിയോ ആയിട്ടാണ്. അപ്പൊ നമുക്ക് എല്ലാവർക്കും എപ്പോൾ ബ്യൂട്ടിപാർലറിൽ പോയി മുഖം വെളുപ്പിക്കാൻ മുഖത്തെ കരിവാളിപ്പ് മാറ്റാനും മുഖത്തെ കുരുക്കള് കളയാനും ഒന്നും സാധിക്കില്ല. കുറച്ചുപേർക്ക് ഒക്കെ അത് ചെയ്യാൻ പറ്റും. എന്നാൽ കുറെ പേർക്ക് ഒന്നും അത് ചെയ്യാൻ പറ്റില്ല. ഇപ്പോൾ സാധാരണ വീട്ടിലിരിക്കുന്ന വീട്ടമ്മമാർക്ക് ഒന്നും ജോലിയൊന്നുമില്ല.

ഒരു മിഡിൽ ക്ലാസ് ആയിട്ടുള്ള ആൾക്കാർക്ക് ഒന്നും ഇങ്ങനെ എപ്പോഴും ബ്യൂട്ടിപാർലറിൽ പോയിട്ട് ഒന്നും ചെയ്യാൻ പറ്റില്ല അങ്ങനെ ഉള്ളവർക്ക് വളരെയധികം കുറഞ്ഞ ചെലവിൽ ഒരു ഫേഷ്യൽ ആണ് ഇന്ന് ഞാൻ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. എങ്ങനെ നമ്മുടെ മുഖം വെളുപ്പിക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത്. അതിനായിട്ട് നമുക്ക് മൂന്ന് ചേരുവകൾ മതി. ഞാൻ ഇവിടെ കുറച്ച് അരിപ്പൊടി എടുത്തിട്ടുണ്ട്.

അത് നമ്മൾ മിക്സിയുടെ ജാർലേക്ക് ഇടുക. ഞാൻ ഇവിടെ എല്ലാം കൂടി എളുപ്പത്തിൽ മിക്സ് ആയി കിട്ടാൻ വേണ്ടിയിട്ടാണ് ഇവിടെ മിക്സിയുടെ ജാറിൽ ഇട്ട് ചെയ്യുന്നത്. അപ്പോൾ നമുക്ക് മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം. ഇനി നമുക്ക് അടുത്തതായി ഇതിലേക്ക് വേണ്ടത് തക്കാളിയാണ്. ഒരു രണ്ട് സ്പൂൺ തക്കാളി ആണ് നമുക്ക് ആവശ്യമായിട്ടുള്ളത്.

അപ്പോൾ നമ്മൾ ഇതും ഇട്ടുകൊടുത്തിട്ടുണ്ട്. ഇതെല്ലാം കൂടി അരച്ച് നല്ലൊരു പേസ്റ്റ് ആയാൽ മാത്രമേ നമുക്ക് അതിനുള്ള ഗുണം കിട്ടുകയുള്ളൂ. പിന്നെ നമ്മളെ ഇതിലേക്ക് ചേർക്കാൻ പോകുന്നത് തൈരാണ്, ഇതിൽ തക്കാളി നമ്മുടെ സ്കിൻ വൈറ്റനീങ്ങിനെ വളരെയധികം നല്ലതാണ്. അതേപോലെതന്നെ അരിപ്പൊടി മുഖം വെളുപ്പിക്കാനും മുഖത്തെ കരിവാളിപ്പ് മാറ്റാനും വളരെയധികം നല്ലതാണ്