കറണ്ട് പോയി iron box വർക്ക് ചെയ്യുന്നില്ലേ ഇങ്ങനെ ചെയ്യൂ നിങ്ങളുടെ വസ്ത്രങ്ങൾ വടി പോലെ നിൽക്കും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നമ്മുടെ വീട്ടിൽ അയൺ ബോക്സ് കേടു വന്നാലും കറണ്ട് ഇല്ലെങ്കിലും നമുക്ക് എങ്ങനെ ആയാലും ചെയ്തെടുക്കാൻ നല്ല വടിപോലെ എങ്ങനെ ചെയ്തെടുക്കാം എന്നാണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ കാണിക്കാൻ പോകുന്നത്. അയൺ ബോക്സ് ചെലപ്പൊ കേടു വരാം. അല്ലെങ്കിൽ ചിലപ്പോൾ കരണ്ട് ഉണ്ടാവില്ല.

നമ്മൾക്ക് ഒരു ഫംഗ്ഷന് പോകുന്ന നേരത്ത് പെട്ടെന്ന് അയൽ ചെയ്തെടുക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു സൊലൂഷൻ ചെയ്യാവുന്നതാണ്. നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്ത് എടുക്കാം.ഏതൊരു ഇന്ബോക്സിലും ഇത് ചെയ്തെടുക്കാൻ പറ്റുന്നതാണ്. അപ്പോൾ ഞാൻ അതിനായിട്ട് ഗ്യാസിന്റെ തീ ഓണാക്കി ഇട്ടിട്ടുണ്ട്. ഫുൾ ഫ്രെയിമിലെ ഒരിക്കലും ഓണാക്കി ഇടരുത്. ഒരു മീഡിയത്തിൽ ഇട്ടതിനുശേഷം ഇൻബോക്സ് പ്ലേറ്റ് അതിലിങ്ങനെ കാണിക്കുക.

അപ്പോൾ ഒരു മീഡിയം അല്ലെങ്കിൽ സ്ലോ ഫ്രെയിമിൽ നിങ്ങൾ അതൊന്നും ഓണാക്കി ഇതൊന്നു ചൂടാക്കിയെടുക്കുക. നിങ്ങൾക്ക് എത്രയാണ് ആവശ്യത്തിന് ആ ലെവൽ അനുസരിച്ച് നിങ്ങൾക്ക് ഇത് ചൂടാക്കി എടുക്കാം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു ഡെയിഞ്ചർ ഇല്ല. നിങ്ങൾക്ക് ധൈര്യമായി തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്. അങ്ങനെ ചൂടാക്കിയതിനുശേഷം നമ്മുടെ വസ്ത്രങ്ങൾ എടുത്ത് നമ്മൾ പതുക്കെ അയൺ ചെയ്തുകൊടുക്കുക.

ഒരു പ്രശ്നവുമില്ല ഇതുകൊണ്ട് നല്ല പോലെ നമുക്ക് ഇതുകൊണ്ട് അയൺ ചെയ്യാൻ പറ്റും. ഒരു പാർട്ടിക്ക് ഒക്കെ പോകുമ്പോൾ നമ്മുടെ ഡ്രസ്സ് നല്ല വടി വടി പോലെ നമ്മുടെ ഡ്രസ്സ് അയൺ ചെയ്ത് എടുക്കാൻ പറ്റും. അപ്പോൾ നമുക്ക് നമ്മുടെ വീട്ടിൽ കറണ്ട് ഇല്ലെങ്കിൽ നമുക്ക് ഇങ്ങനെ ചെയ്യാം. പിന്നെ അയൺ ബോക്സ് കേടുവന്നു കഴിഞ്ഞാലും നമുക്ക് പുതിയതൊരെണ്ണം വാങ്ങുമ്പോൾ ഇത്തിരി സമയവും ആ ഒരു ടൈമിലെ നമുക്ക് ഇങ്ങനെ ചെയ്യാം.