പഴയ മിക്സി പുതിയ മിക്സി പോലെ വെട്ടിത്തിളങ്ങും ഇങ്ങനെ ചെയ്യുമ്പോൾ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് മിക്സിയുടെ ജാർ ഇന്റെ ഉൾവശം അല്ലെങ്കിൽ അടിഭാഗം ഞാൻ സത്യം പറഞ്ഞാൽ ക്ലീൻ ചെയ്യാറില്ല മിക്സിയുടെ ജാർ ഇന്റെ അടിവശം. അപ്പോൾ നമുക്ക് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. നിങ്ങൾ ആരും എന്നെ തെറി വിളിക്കരുത് കാരണം നമ്മൾ എപ്പോഴും ഉൾവശവും ഇതിന്റെ സൈഡ് വശവും ഒക്കെ നീറ്റ് ആയിട്ട് ക്ലീൻ ചെയ്യാറുണ്ട്.

പക്ഷേ നമ്മൾ അതിന്റെ അടിവശം ശ്രദ്ധിക്കാറില്ല. അപ്പോൾ ഇന്നു ഞാൻ വിചാരിച്ചു ഇതിന്റെ അടിവശം ഒന്ന് ക്ലീൻ ചെയ്യാമെന്ന് വീട്ടിൽ അമ്മയൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എല്ലാരും നമ്മളെ നാട്ടിലൊക്കെ പോകുമ്പോൾ കാണാറുണ്ട് എന്നാൽ പിന്നെ അങ്ങനെ ഒന്ന് പരീക്ഷിക്കാം എന്ന് വിചാരിച്ചു. അപ്പോൾ അതിനുവേണ്ടി ഞാൻ എടുക്കുന്നത് രണ്ട് ഐറ്റംസ് ആണ്. ഒന്നാം തീയതി ഞാൻ ഇതിനായി എടുക്കുന്നത് വിനിഗർ ആണ് പിന്നെ എടുക്കുന്നത് ഉപ്പാണ്.

സാധാരണ എല്ലാവരും സോഡാപ്പൊടിയും നാരങ്ങനീരും ഒക്കെ ഉപയോഗിച്ചിട്ടാണ് ചെയ്യുക. എന്നാൽ അതൊന്നും വേണ്ട നമുക്ക് ഇതുവച്ച് ചെയ്തെടുക്കാം. പിന്നെ നമ്മുടെ വീട്ടിലെ ഉപയോഗിച്ചുകഴിഞ്ഞ പഴയ ബ്രഷ് ഉണ്ടെങ്കിൽ അതും എടുക്കാം. അപ്പോൾ എങ്ങനെയാണ് ക്ലീൻ ചെയ്ത് എടുക്കുക എന്ന് നോക്കാം.

അപ്പോൾ ആദ്യം തന്നെ ഇതിന്റെ അടിവശം പൈപ്പിൽ വെള്ളത്തിൽ ഒന്നും നനച്ചു കൊടുക്കുക. അതിനുശേഷം നമ്മൾ ഇതിലേക്ക്… ഇതിന്റെ അടി വശത്തേക്ക് കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കുക. പിന്നെ നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉപ്പാണ്. ബേക്കിംഗ് സോഡ ഉണ്ടെങ്കിൽ നിങ്ങൾക്ക് ബേക്കിംഗ് സോഡയും ചേർത്തുകൊടുക്കാം പ്രശ്നമൊന്നുമില്ല.