കമ്പി ഇടാതെ തന്നെ നിങ്ങളുടെ പല്ലിലെ വിടവ് മാറ്റിയെടുക്കാം അഞ്ചു പൈസ ചെലവ് പോലും ഇല്ലാതെ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ പല്ലിലെ വിടവുകൾ ഒക്കെ എങ്ങനെ മാറ്റാം എന്നതാണ് ചെയ്യുന്നത്. പല്ലിലെ വിടവുകൾ ഒക്കെ 15 ദിവസത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാം. അതിനെ ആയിട്ടുള്ള ഒരു ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ വന്നിരിക്കുന്നത്.

ഇതിനു വേണ്ടി നിങ്ങൾ കമ്പിയിടാതെ യും അതേപോലെതന്നെ അലൈൻമെന്റ് ഒന്നും മാറാതെയും എങ്ങനെ നമുക്ക് പല്ലിലെ വിടവ് മാറ്റാം എന്നാണ് ആണെന്ന് ഞാൻ നിങ്ങൾക്കു മുൻപിൽ പരിചയപ്പെടുത്തുന്നത്. 15 ദിവസത്തിൽ നിങ്ങൾ ഇത് ഫുൾ ആയിട്ട് ചെയ്യേണ്ട ഒരു കാര്യമാണ്. നമ്മൾ അത് ചെയ്യാൻ വേണ്ടി നമ്മൾ രണ്ട് തരത്തിലുള്ള റബ്ബർബാൻഡ് എടുക്കുക. ഒന്ന് വളരെ ചെറുതും ഒന്ന് വലുതും.

അപ്പോൾ നമ്മുടെ പല്ലിലെ മേൽ വശത്തെ പല്ലിലെ ഫ്രണ്ടിലെ രണ്ട് പല്ലും അതിന്റെ അപ്പുറത്തെ സൈഡിലെ 2 പല്ലും അപ്പോൾ ആദ്യം നമ്മുടെ റബർബാൻഡ് ഇടുക എന്ന് പറയുമ്പോൾ ഫ്രണ്ടിലെ രണ്ടു പല്ലും ചേർത്ത് ചെറിയ റബർബാൻഡ് ഇടുക. കുറച്ചുകൂടി വലിയ റബ്ബർ ബാൻഡ് ആണെങ്കിൽ ഇതിന് രണ്ട് പ്രാവശ്യം വലിച്ചിടുക. അതിനുശേഷം നമ്മൾ ചെയ്യേണ്ടത് കുറച്ചുകൂടി വലിയ റബർബാൻഡ് എടുത്തിട്ട് നമ്മുടെ ഫ്രണ്ടിലെ നാല് പല്ലും ചേർത്ത് ഒന്നു കൂടി ഇടുക.

നിങ്ങൾക്ക് ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു പ്രയാസം ഉണ്ടാകും. എന്നാൽ നിങ്ങൾക്ക് 15 ദിവസം കൊണ്ട് തന്നെ വലിയൊരു മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ പല്ലിലെ വിടവുകൾ എല്ലാം തന്നെ മാറിക്കിട്ടും. രാത്രി ഒക്കെ കിടക്കുമ്പോൾ നിങ്ങൾ സൂക്ഷിക്കുക വായിൽ റബർബാൻഡ് പോകാതെ ഇരിക്കാൻ കാരണം വായിൽ റബർബാൻഡ് പോയി കഴിഞ്ഞാൽ വളരെയധികം ഡെയിഞ്ചർ ആണ്. അപ്പോൾ നിങ്ങൾ അത് പ്രത്യേകം ശ്രദ്ധിക്കുക.