രാത്രി ഉറങ്ങാൻ ഇത് അല്പം കുടിക്കുമ്പോൾ തന്നെ ഉറങ്ങും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഹിന്ദു ഒരു പുതിയ വീഡിയോ ആയിട്ട് ആണ് നമ്മൾ വന്നിരിക്കുന്നത്. ഇപ്പോൾ ഉറക്കമില്ലായ്മ എന്ന് പറയുന്ന പ്രശ്നം പലർക്കും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്. ഉറക്കം കിട്ടാൻ വേണ്ടിയിട്ട് ചിലരു മരുന്നുകഴിക്കുന്നവർ ഉണ്ട്. ഒരുപാട് ടെൻഷൻ കൊണ്ട് ഉറക്കം വരാത്ത ആൾക്കാരുണ്ട്.

പിന്നെ പ്രായമായവർ ഉണ്ട്. പിന്നെ വെറുതെ ഇരിക്കുമ്പോൾ എങ്ങനെ ഉറങ്ങുന്ന കുറെ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്. അങ്ങിനെയുള്ളവർക്ക് അല്ല. ഉറക്കമില്ലായ്മ വലിയൊരു പ്രശ്നമായി വലിയ ഡോക്ടർസ് ഒക്കെ കാണിച്ച് മരുന്നു കഴിക്കുന്ന ഒരുപാട് ആളുകളുണ്ട് അപ്പോൾ അങ്ങനെ ഉള്ളവർക്ക് വേണ്ടിയിട്ടാണ് ഞാൻ ഇന്നത്തെ വീഡിയോ കൊണ്ടുവന്നിരിക്കുന്നത്. നമുക്ക് ഉറക്കം വരാൻ വേണ്ടി ഉറക്കഗുളിക കഴിക്കുന്നത് ഒരിക്കലും നല്ലതല്ല.

അതായത് നമുക്ക് ഞാൻ നാച്ചുറൽ ആയി ഉറക്കം വരുന്നതിന്റെ ഗുണം ഒന്ന് വേറെ തന്നെയാണല്ലോ. അപ്പോൾ അങ്ങനെയുള്ള വർക്ക് വേണ്ടിയിട്ട് കുറച്ചു കുഞ്ഞി ടിപ്സ് ആണ് ഞാൻ പറയുന്നത്. എന്തായാലും നിങ്ങൾക്ക് അതിൽ ഒരു ടിപ്പ് എന്തായാലും ഉപകാരപ്പെടും. നമ്മുടെ ചെറിയ ഉള്ളി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ.

അപ്പോൾ ആദ്യം തന്നെ ഒരു 7 -8 ചെറിയ ഉള്ളി എടുക്കുക. കിടക്കാൻ പോകുന്നതിന് തൊട്ടുമുൻപ് ഈ ചെറിയ ഉള്ളി എടുത്തിട്ട് ഒരു അര ഗ്ലാസ് വെള്ളത്തിൽ ഒന്ന് അരച്ചെടുക്കുക. വേണമെങ്കിൽ ഒരു നുള്ള് ഉപ്പ് ചേർക്കാം. കുറച്ചു പ്രയാസമാണ് എന്നാൽ പോലും നിങ്ങൾ ഇത് കുടിക്കുക. ഇത് കുടിച്ചതിനുശേഷം നിങ്ങൾ ബെഡ്ഡിൽ കടക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഉറക്കം വരും.