മുഖക്കുരു മറ്റു പാട്ടുകളും മുഖത്തുനിന്നും തുടച്ചുനീക്കും ഒരു രൂപ പോലും ചിലവ് ഇല്ല

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നൊരു പുതിയ വീഡിയോ ആയിട്ടാണ് നമ്മൾ വന്നിരിക്കുന്നത്. നമ്മുടെയൊക്കെ മുഖത്തുള്ള കുരു പാടെ മാറ്റാനുള്ള ഒരു ടിപ്പ് ആയിട്ടാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്. അതിനുവേണ്ടി നമുക്ക് ആദ്യം തന്നെ വേണ്ടത് അലോവേര ജെൽ ആണ്. അതിനുമുൻപ് ഞാന് ആദ്യം തന്നെ ഒരു കാര്യം പറയാം. ഇത് തേച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ ഉള്ള ഒരു റിസൾട്ട് കിട്ടുകയില്ല.

നമ്മൾ ഒരു രണ്ടാഴ്ച തുടർച്ചയായി ഉപയോഗിച്ചതിനു ശേഷം ആണ് നമ്മുടെ മുഖത്തെ കുരുക്കള് പോകുക. ഡെയിലി ഒരുതവണ നിങ്ങൾ ഇത് ചെയ്യുകയും വേണം. രാത്രി ചെയ്യുന്നതാണ് വളരെ നല്ലത്. നിങ്ങളുടെ മുഖത്ത് ഇത് തേച്ചതിനുശേഷം ഒരു 20 മിനിറ്റിന് ശേഷമേ നിങ്ങൾ അത് കഴുകി കളയാൻ പാടുള്ളൂ. അലോവേര വളരെയധികം ഉപയോഗപ്രദം ആയിട്ടുള്ള ഒരു സംഭവമാണ്. ഇത് കഴിക്കാൻ വരെ പറ്റുന്ന ഒന്നാണ്.

അതുകൊണ്ടുതന്നെ നമ്മുടെ സ്കിന്നിന് വേറൊരു തരത്തിലുമുള്ള ഇഷ്യൂസ് ഉണ്ടാവില്ല. പിന്നെ ഓരോരുത്തരുടെ സ്കിൻ ടോൺ അനുസരിച്ചിരിക്കും. അപ്പോൾ ഞാൻ ഇവിടെ അലോവേര എടുത്തിട്ടുണ്ട്. അലോവേര നമ്മുടെ സ്കിന്നിന് മാത്രമല്ല നമ്മുടെ മുടിക്കും ആലോവേര വളരെയധികം നല്ലതാണ്. അങ്ങനെ ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് അലോവേര. എല്ലാവരും പെട്ടെന്ന് തന്നെയുള്ള റിസൾട്ട് ആണ് പ്രതീക്ഷിക്കുന്നത്.

അപ്പോ അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ മുഖക്കുരു എന്നു പറയുന്നത് പെട്ടെന്ന് തന്നെ മാറ്റി എടുക്കാൻ പറ്റില്ല. എങ്ങനെ ആയാലും ഒരു ആഴ്ച എങ്കിലും നമ്മൾ ഉപയോഗിക്കണം. എന്നാൽ മാത്രമേ അത് മാറി പോവുകയുള്ളൂ. സ്കിൻ വൈറ്റനിംഗ് ആൺ എന്നുണ്ടെങ്കിൽ നമ്മൾക്ക് പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടും. എന്നാൽ ഇത് മുഖത്തെ കുരുക്കൾ തുടച്ചു കളയാൻ ഉള്ള ഒരു വഴിയാണ്.

അപ്പോൾ ഇവിടെ ഞാൻ ഒരു കഷ്ണം ആലോവേര എടുത്തിട്ടുള്ളൂ. ഇത്ര മാത്രം മതി നമുക്ക് ഒരു തവണ മുഖത്ത് ഇത് ചെയ്തു കൊടുക്കാൻ ആയിട്ട്, ഇതുവെച്ച് ആണ് അപ്പൊ നമ്മള് ചെയ്തെടുക്കാൻ ആയിട്ട് പോകുന്നത്. ഇതുമാത്രമല്ല ഇനിയും നമ്മൾ ഇതിലേക്ക് കുറച്ച് സാധനങ്ങൾ കൂടി ചേർത്ത് കൊടുക്കുന്നുണ്ട്. അടുത്തതായി നമുക്ക് ഇതിലേക്ക് വേണ്ടത് ചെറുനാരങ്ങാനീര് ആണ്.