കാൽമുട്ടുകൾ പാൽ പോലെ വെളുക്കാൻ ഇങ്ങനെ ചെയ്യൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ ഒരു പുതിയ വീഡിയോ ആയിട്ട് ആണ് വന്നിരിക്കുന്നത്. നമ്മുടെ കൈമുട്ടും കാൽമുട്ടും ഉണ്ടാകുന്ന കറുപ്പ് ചിലർക്ക് വളരെയധികം നന്നായിട്ടുണ്ട് ഉണ്ടാകും. അതൊരു ബോറാണ്. അപ്പോൾ അത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിച്ചുതരാൻ ആയിട്ട് പോകുന്നത്.

യാതൊരു സൈഡ് എഫക്ട് ഉം ഇല്ലാതെ തന്നെ നമുക്ക് അത് മാറ്റിയെടുക്കാൻ ആയിട്ട് സാധിക്കും. അപ്പോൾ അതിനു വേണ്ടി ഞാൻ ഇവിടെ ആദ്യം തന്നെ എടുത്തിരിക്കുന്നത് ഒരു ചെറുനാരങ്ങ ആണ്. ഒരു ചെറുനാരങ്ങ മുറിച്ച് അതാണ് ഞാനിവിടെ എടുത്തിരിക്കുന്നത്. ഈ ചെറുനാരങ്ങ നമ്മുടെ സ്കിൻ വൈറ്റ് ആവാൻ വളരെയധികം നല്ലതാണ്.

ഒരുപാട് ഗുണങ്ങൾ ഈ ചെറുനാരങ്ങയിൽ ഉണ്ട്. ഇനി നമ്മൾ അടുത്ത ആയിട്ട് എടുക്കാൻ പോകുന്നത് സോഡാപ്പൊടി ആണ്. നമ്മുടെ മുട്ടിന്മേൽ ഒക്കെ ഉള്ള ഡാർക്ക് കളർ പോകുന്നതിന് സോഡാപ്പൊടി ഞാനിവിടെ എടുത്തിട്ടുണ്ട്. ഇനി നമ്മൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ നമ്മളെ ഈ സോഡാ പൊടി ഇട്ടു കൊടുക്കേണ്ടത് ഈ ചെറുനാരങ്ങയുടെ പകുതിയുടെ മേലേക്ക് ആണ്. അതിനുശേഷം ഈ ചെറുനാരങ്ങയും സോഡാപ്പൊടിയും കൂടി ഒന്ന് പതഞ്ഞു വരും.

അങ്ങനെ വന്നു കഴിഞ്ഞാൽ നമ്മള് ചെറുനാരങ്ങയുടെ പീസ് എടുത്ത് എവിടെയാണോ നമ്മുടെ കറുപ്പുനിറം ഉള്ളത് അവിടെ വച്ച് ഒന്ന് വട്ടത്തിൽ ഒന്ന് റൗണ്ട് മസാജ് ചെയ്തു കൊടുക്കുക. ചെറുനാരങ്ങ ഒന്ന് പ്രസ് ചെയ്തിട്ട് വേണം ഇത് ചെയ്തു കൊടുക്കാൻ. നമ്മൾ പ്രസ്സ് ചെയ്യുമ്പോഴാണ് ആ ചെറുനാരങ്ങയുടെ നീരും അതുപോലെതന്നെ സോഡാപ്പൊടിയും ഒരുമിച്ചുള്ള റിയാക്ഷൻ നമുക്ക് കിട്ടുകയുള്ളൂ.