നാച്ചുറൽ ആയി ഇൻസുലിൻ ശരീരത്തിൽ ഉണ്ടാക്കാൻ വേണ്ടി ഈ വെള്ളം കുടിക്കൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് പോകുന്നത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ അളവ് കുറയുമ്പോഴാണ് ഡയബറ്റിക്സ് പോലെയുള്ള അസുഖങ്ങൾ വരുന്നത്. അപ്പോൾ നമ്മുടെ ശരീരത്തിൽ നാച്ചുറൽ ആയിട്ട് എങ്ങനെ ഇൻസുലിൻ ഉൽപാദിപ്പിക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത്.

അതിനെ നമ്മൾ ഡെയിലി ഒരു ഡ്രിങ്ക് കുടിച്ചാൽ മതി, ഇത് ഉണ്ടാക്കാൻ വേണ്ടത് നമ്മുടെ വീട്ടിലുള്ള രണ്ട് ഇൻഗ്രീഡിയൻസ് തന്നെയാണ്. വളരെ എളുപ്പമാണ് ഇതുണ്ടാക്കാൻ. ഒരുതരത്തിലുമുള്ള സൈഡ് എഫക്ട്സ് ഇതിനില്ല. ഇതുണ്ടാക്കാൻ വേണ്ടി ആദ്യം തന്നെ നമുക്ക് വേണ്ടത് മല്ലി ആണ് പൊടിക്കാത്ത മല്ലി ആണ് വേണ്ടത്.

അതുപോലെതന്നെ അടുത്തതായി നമുക്ക് വേണ്ടത് ഉലുവ യാണ്. അപ്പോൾ ഇത് രണ്ടും ഞാനിവിടെ എടുത്തിട്ടുണ്ട്, ഇതിൽ ഒരു സ്പൂൺ നിറച്ച് മല്ലിയും ഒരു സ്പൂൺ നിറച്ച് ഉലുവയും ആണ് ഞാൻ എടുത്തിരിക്കുന്നത്. നമുക്ക് ഇത് ആദ്യം തന്നെ മിക്സിയുടെ ജാർ ഇട്ട് നന്നായി തന്നെ ഒന്ന് പൊടിച്ച് എടുക്കാം, അപ്പോൾ ഞാൻ ഇവിടെ ഇത് പൊടിച് എടുത്തിട്ടുണ്ട്. ഇതിൽ ഉലുവ നന്നായി അതുപോലെതന്നെ നന്നായി തന്നെ പൊടിഞ്ഞു വന്നിട്ടുണ്ട്.

ഇതിൽ മല്ലിയുടെ തോലാണ് ഇവിടെ കാണുന്നത് നിങ്ങൾക്ക്. ഇനി നമുക്ക് ഒരു ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇത് നന്നായി തിളപ്പിച്ച് എടുക്കണം. കുടിക്കാൻ കുറച്ചു പ്രയാസം ആയിരിക്കും കാരണം മല്ലിയുടെ ആ ഒരു മണം ഒക്കെ ഉള്ളതുകൊണ്ട് എന്നാലും നമ്മുടെ ശരീരത്തിൽ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കാൻ ഇത് വളരെ നല്ലതാണ്. ഇൻസുലിൻ നാച്ചുറൽ ആയിട്ട് ഉൽപാദിപ്പിക്കുന്ന ഒരു ഘടകമാണ് ഇത്. അപ്പോൾ നമുക്ക് ഇതൊന്നു നന്നായി തന്നെ തിളപ്പിച്ച് എടുക്കാം.