ഈ ഒറ്റമൂലി ഉപയോഗിച്ച് കാൽ മുട്ട് വേദനയും കൈ മുട്ടു വേദനയും പമ്പകടക്കും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് വയസ്സായവർകും ചെറുപ്പക്കാർക്കും ഉള്ള പ്രശ്നമാണ് കൈ മുട്ടുവേദന, കാൽമുട്ട് വേദന, അതുപോലെതന്നെ കഴുത്തു വേദന എല്ല് തേയ്മാനം. എല്ലു തേയ്മാനം മൂലമുണ്ടാകുന്ന കഴുത്തുവേദന അതായത് പ്രായമായവർക്ക് ഉണ്ടാകുന്ന കാൽമുട്ട് വേദന, കൈമുട്ട് വേദന, കഴുത്തു വേദന നടുവേദന ഇതെല്ലാം മാറുന്നതിനു വേണ്ടിയിട്ടുള്ള ഒരു ഉത്തമം ആയിട്ടുള്ള ഇലയാണ് നമ്മുടെ നാടൻ ഒരു ചികിത്സ അതായത് വാളൻപുളിയുടെ ഇല.

എല്ലാവർക്കും അറിയാവുന്നതാണ് വാളൻപുളിയുടെ ഇല അതിന്റെ കുറച്ച് ഇല എടുത്തിട്ട് മിക്സിയുടെ ജാറ കുറച്ചു വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. അല്ലെങ്കിൽ കല്ലിൽ ഒന്ന് ചതച്ച് എടുത്താലും മതി. അപ്പോൾ ഞാൻ ഇവിടെ വാളൻപുളിയുടെ എടുത്തിട്ടുണ്ട്. നമ്മുടെ വേദന മാറുന്നതിന് ഇത് വളരെ നല്ലതാണ്. ഇത് നിങ്ങൾ ഇതുപോലെ മിക്സിയുടെ ജാറിൽ ഇട്ട് അരച്ച് എടുത്തിട്ട്…

എവിടെയാണ് നിങ്ങളുടെ കാലിൽ വേദന ഉള്ളത് അവിടെ നന്നായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ കഴിയുമ്പോൾ ചൂട് വെള്ളത്തിൽ കഴുകി കളയുക. അങ്ങനെയാവുമ്പോൾ ഏഴു ദിവസം കഴിയുമ്പോഴേക്കും നിങ്ങൾക്ക് വളരെ നല്ലൊരു മാറ്റം കിട്ടും. പെട്ടെന്ന് തന്നെ ഒരു റിസൾട്ട് പ്രതീക്ഷിക്കേണ്ട.

കാരണം നമുക്ക് നന്നായി തേയ്മാനം ഉണ്ടെങ്കിൽ അതിന്റെ റിസൾട്ട് പതുക്കെ ആയിരിക്കും. അപ്പോ അതിനനുസരിച്ചുള്ള സമയം കൊടുക്കുക. ഇവിടെ മിക്സിയുടെ ജാറിൽ കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തിട്ടുണ്ട്. ഇത് അരയ്ക്കാൻ വേണ്ടിയിട്ടുള്ള വെള്ളമാണ്. ഇനി നമുക്ക് നന്നായി അടിച്ച് എടുക്കാം. നല്ലവണ്ണം പേസ്റ്റ് ആക്കണ്ട ഒന്ന് ജസ്റ്റ് അടിച്ചു എടുത്താൽ മതി.