കടയിൽ നിന്നും ലഭിക്കുന്ന പുതിന ഉപയോഗിച്ച് വീട്ടിൽ തന്നെ പുതിന നിറയെ വളർത്തിയെടുക്കാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ ഇന്നത്തെ നമ്മുടെ വീഡിയോയിൽ കാണിക്കുന്നത് നമ്മുടെ വീട്ടിൽ എങ്ങനെ പുതിന വളർത്താം എന്നതിനെക്കുറിച്ച് ആണ്. സൊ നമ്മളെല്ലാവരും കടയിൽ നിന്ന് പുതിനയില വാങ്ങാറുണ്ട് ല്ലോ സാധാരണ ബിരിയാണിയിൽ ഇടാനും ചമ്മന്തി ഉണ്ടാക്കാനും ഒക്കെ ആയിട്ട് പുറത്തു നിന്ന് വാങ്ങുന്ന പുതിനയിലയിൽ നിന്ന് നമുക്ക് എങ്ങനെ പുതിനയില ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഞാനിന്നു നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

ഇതു നമുക്ക് ഏറ്റവും എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. എവിടെ ഞാൻ കടയിൽ നിന്ന് വാങ്ങിയ പുതിന ആണ് എടുത്തു വച്ചിരിക്കുന്നത്. ഇത് രണ്ട് വിധത്തിൽ നമുക്ക് നടാൻ സാധിക്കും. ഒന്നു മണ്ണിലും നടാം. പിന്നെ വെള്ളത്തിലും നമുക്ക് ഇങ്ങനെ ഇട്ടു വയ്ക്കാം.

ഞാൻ ഇപ്പോ ഇവിടെ നിങ്ങൾക്കു മുമ്പിൽ എങ്ങനെയാണ് വെള്ളത്തിലിട്ടു വെക്കേണ്ട രീതി എന്നാണ് കാണിച്ചുതരുന്നത്. ആദ്യം തന്നെ നമ്മൾ കടയിൽ നിന്ന് വാങ്ങിയ പുതിനയില എടുക്കുക.

എന്നിട്ട് വെള്ളത്തിൽ ഇട്ടു വയ്ക്കുന്ന ഭാഗത്തിന് അടുത്ത് വരുന്ന ഇല ഒക്കെ നമുക്ക് മാറ്റാം. പിന്നെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ നടുന്ന ഈ പുതിനയില അധികം ഉയരവും പാടില്ല. ഉയരം കൂടും തോറും ഇത് ബെൻഡ് ആവാനുള്ള സാധ്യത വളരെ ഏറെയാണ്. അപ്പോൾ നമ്മൾ ആദ്യം തന്നെ ഈ സ്റ്റാൻ നടുന്നതിന്റെ അടുത്തുള്ള ഇല പറിച്ചു മാറ്റുക. അതിനുശേഷം നടന്നതിനെ അവിടുന്ന് കുറച്ചുഭാഗം വിട്ട് ഒന്ന് കട്ട് ചെയ്യുക.