ഉഗ്രൻ ഉപയോഗം ഈ പ്ലഗ് വീട്ടിലുള്ളവർ ഈ വീഡിയോ കാണാതെ പോകരുത്

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ നമ്മുടെ വീട്ടിലൊക്കെ സാധാരണ ആയിട്ട് ഉള്ളതാണ് പ്ലഗ്. രണ്ട് തരത്തിലുള്ള പ്ലഗ് ആണ് ഒന്നു വയറ് ഉള്ളതും ഒന്ന് വയർലസ് പ്ലേഗും. അപ്പോൾ നമ്മൾക്ക് ഈ പ്ലഗ് കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു ഉപയോഗം ആണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

അപ്പൊ ഇപ്പൊ പിള്ളേർക്ക് ഓൺലൈൻ ക്ലാസ്സ് അല്ലേ. അപ്പോ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണ് ഈ ഫോൺ വെക്കാൻ കൃത്യമായി പറ്റാത്തത്, പലരും ഫോൺ കയ്യിൽ പിടിച്ചിട്ടാണ് ക്ലാസ് കേൾക്കുന്നത്. കുറെ കഴിയുമ്പോൾ നമ്മുടെ കൈയൊക്കെ വേദനിക്കും. അപ്പൊ നമ്മൾ ഫോൺ താഴെ വെക്കും. കുറെ ക്ലാസ് ഒന്നും ശ്രദ്ധിക്കില്ല. പിന്നെ വീണ്ടും എടുത്തു പിടിച്ച് ക്ലാസ്സ് കേൾക്കും.

അപ്പൊ അതിനുള്ള ഒരു ഉത്തമമായ പരിഹാരമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ കൊണ്ടു വന്നിരിക്കുന്നത്. ഞാനിവിടെ എടുത്തിരിക്കുന്നത് വയർ ഇല്ലാത്ത പ്ലഗ് ആണ്. ഇതിന്റെ മേലെ ഫോൺ വെച്ചു കൊടുത്താൽ മതി ഇത് വളരെ കൃത്യമായ രീതിയിൽ ഇരുന്നോളും.

ഇങ്ങനെ ഇതിന്റെ മേലെ വെച്ച് കൊടുക്കുമ്പോൾ വളരെ സിംപിളായ രീതിയിൽ ഇതിന് മേലെ നിൽക്കുകയും അതുപോലെ തന്നെ ഇളകി വീഴുകയും ചെയ്യുകയില്ല. ഇതെങ്ങനെ നമ്മളെ ഇളക്കി നോക്കിയാലും ഇതിന് മേലെ നിന്നും മറിഞ്ഞുവീഴും ഇല്ല. ഇപ്പോൾ ഞാൻ എടുത്തിരിക്കുന്നത് അത്യാവശ്യം വെയിറ്റ് ഉള്ള ഒരു ഫോൺ ആണ്.

ക്ലാസ്സൊക്കെ നിങ്ങൾക്ക് നല്ല വൃത്തി ആയിട്ടും കൃത്യം ആയിട്ടും കാണാൻ പറ്റും ഒരു കുഴപ്പവും ഉണ്ടാവില്ല. ഇതിന്റെ മേലെ വച്ച് നിങ്ങൾ കാണുമ്പോൾ കൈകഴുകുന്ന പ്രശ്നമൊന്നുമില്ല. നിങ്ങൾക്ക് ഇതിന്റെ മേൽ വെച്ച് ക്ലാസ്സ് കാണാം. നിങ്ങൾക്ക് നോട്ടുകൾ ഒക്കെ കൃത്യമായി എഴുതി എടുക്കാം