വാഷിംഗ് ബേസിൽ തിളങ്ങാൻ ഇങ്ങനെ മാത്രം ചെയ്യൂ വീഡിയോ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നമ്മുടെ വീട്ടിലെ അഴുക്കുപിടിച്ച വാഷ്ബേസിൻ ഒക്കെ ഉണ്ടെങ്കിൽ അത് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നമുക്ക് നോക്കാം. ഒത്തിരി പേരുടെ വീട്ടിലുള്ള ഒരു പ്രശ്നമാണ് ഈ വാഷ്ബേസിൻ ഇങ്ങനെ വൃത്തികേടായി കിടക്കുന്നത്.

അപ്പോൾ നമുക്ക് അത് ഇങ്ങനെ നന്നായി വൃത്തിയാക്കി എടുക്കാൻ എന്ന് നോക്കാം. ഇത് ചെയ്യാൻ വളരെയധികം സിംപിളാണ്. ഇത് ചെയ്യുന്നത് വഴി നമ്മുടെ വാഷ്ബേസിൻ വെട്ടിത്തിളങ്ങും. ഇത് എന്റെ വീട്ടിൽ വാഷ്ബേസിൻ ആണ്. ഇതിന്റെ മേൽ അത്യാവശ്യം അഴുക്ക് ഉണ്ട്. ഇതിന്റെ മേലെ നിങ്ങൾക്ക് വെള്ള കളറിൽ കാണാൻ കഴിയുന്നത് ചളി അല്ല.

ഇവിടെ കുട്ടികൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകഴുകി അതിന്റെ അലിഞ്ഞുപോയ ഭാഗങ്ങളാണ് ഇവിടെ കാണുന്നത്. അപ്പോൾ ഞാൻ ഇത് വൃത്തിയാക്കാൻ വേണ്ടി ആദ്യം തന്നെ എടുക്കുന്ന ഏറ്റവും നല്ല സാധനങ്ങൾ പറയുന്നത് ക്ലോറോക്സ് ആണ്. ഇവിടെ ഞാൻ അതിനുവേണ്ടി ഒരു കപ്പിൽ കാൽകപ്പ് വെള്ളം ഇല്ല. അതിനും കുറച്ചു വെള്ളം എടുത്തിട്ടുണ്ട്. അതിൽ ഒരു മൂന്നു സ്പൂൺ ക്ലോറോക്സ് ഒഴികുന്നുണ്ട്.

ക്ലോറോക്സ് ഒഴിച്ചു കഴിഞ്ഞാൽ നമ്മുടെ വാഷ്ബേസിനിൽ ഉള്ള കറകൾ ഒക്കെ പോയി കിട്ടും. നമ്മുടെ വാഷ്ബേസിൻ റെ ഉള്ളിൽ എന്തെങ്കിലും ബ്ലോക്ക് ഒക്കെ ഉണ്ടെങ്കിൽ അതും പോകാൻ നല്ലതാണ് ഈ ക്ലോറോക്സ്. ഇത് നമ്മുടെ വാഷ്ബേസിനിൽ മൊത്തം ഒഴിച്ചുകൊടുക്കുക. പൈപ്പിന് മേലെയും ഇത് ഒഴിക്കുക. ഒരു അഞ്ചു മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കുക. അതിനുശേഷം നമുക്ക് ക്ലീൻ ചെയ്യാം.