ഇതു പുരട്ടിയാൽ സ്ത്രീകളുടെ മുഖത്ത് ഉള്ള അനാവശ്യ രോമങ്ങൾ കൊഴിഞ്ഞു വീഴും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ നമ്മുടെ സ്ത്രീകൾക്ക് അനാവശ്യമായി വരുന്ന രോമവളർച്ച തടയാനുള്ള ഒരു ടിപ്പ് ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. അതുപോലെ നമ്മുടെ കയ്യിൽ ആവാം അല്ലെങ്കിൽ മുഖത്ത് ആവാം നമ്മുടെ ഫെയ്സിലെ, നമ്മുടെ കവിളിലെ, അല്ലെങ്കിൽ നമ്മുടെ ചുണ്ടിന് മേലെ അങ്ങനെ വരുന്ന അനാവശ്യമായ ഉള്ള രോമങ്ങൾ കളയാൻ ഉള്ള ഒരു എളുപ്പവഴിയാണ് ഇന്ന് നമ്മൾ കാണിക്കുന്നത്.

ഇത് ഒറ്റ പ്രാവശ്യം യൂസ് ചെയ്താൽ നിങ്ങൾക്ക് ഒരു റിസൾട്ട് കിട്ടില്ല. ഒറ്റപ്രാവശ്യം യൂസ് ചെയ്യുമ്പോഴേക്കും നിങ്ങൾക്ക് പോവില്ല. ഇത് നിങ്ങൾ ഡെയിലി ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു മാസം കഴിയുമ്പോഴേക്കും നിങ്ങളുടെ മുഖത്തുള്ള അല്ലെങ്കിൽ നിങ്ങടെ ചുണ്ടിന് മേൽ ഉള്ള രോമങ്ങൾ കൊഴിഞ്ഞു വീഴും. അപ്പോൾ അത് ചെയ്യാൻ വേണ്ടി ആദ്യം തന്നെ ഞാൻ എടുത്തിരിക്കുന്നത് 2 സ്പൂൺ വെളിച്ചെണ്ണ ആണ്.

നമുക്ക് ആവശ്യത്തിന് വേണ്ടത് ചെയ്തു നമുക്ക് എടുത്തു വയ്ക്കാവുന്നതാണ്. നമുക്ക് ഈ വെളിച്ചെണ്ണയിലേക്ക് ഒരു കാൽ സ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുന്നുണ്ട്. ഈ മഞ്ഞൾപ്പൊടി-കാൽ നമ്മുടെ ഫെയ്സിൽ അനാവശ്യമായി വരുന്ന രോമങ്ങളെ നശിപ്പിക്കാനുള്ള ഒരു കഴിവുണ്ട്.

പിന്നെ നമ്മളെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉപ്പാണ് അപ്പോൾ നമുക്ക് ഉപ്പു ചേർത്തുകൊടുക്കാം. ഉപ്പു ചേർത്തു കൊടുക്കുമ്പോൾ നമ്മുടെ ഫെയ്സിൽ ഒക്കെ ഉണ്ടാകുന്ന ഡാർക് സ്പോട്ട് ഒക്കെ പോകാൻ വളരെ നല്ലതാണ്. അതേപോലെതന്നെ ബ്ലാക്ക് ഹെഡ്സ് ഒക്കെ ഉണ്ടെങ്കിൽ പോകാൻ വളരെ നല്ലതാണ്. അതുപോലെതന്നെ ഇത് തേക്കുന്നത് വഴി വളർന്നുവരുന്ന ആ രോമങ്ങളൊക്കെ നശിച്ചു പോകാനുള്ള ഒരു ചാൻസ് ഉണ്ട്. അതിനുശേഷം നമ്മൾ ഇത് നന്നായിട്ട് ഒന്ന് ഇളക്കുക.