വെള്ളം പൈപ്പിൽ നിന്നും തുള്ളിതുള്ളിയായി വിഴുനോ ഇങ്ങനെ ചെയ്യു

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നിങ്ങൾക്കവിടെ കാണാം ഇവിടെ ഈ പൈപ്പ് ഓഫ് ആണ്. ഓഫ് ആയിട്ടും ഈ പൈപ്പിൽ ഇങ്ങനെ വെള്ളം ഒറ്റി വീണു കൊണ്ടിരിക്കുന്നുണ്ട്. ഇവിടെ രണ്ട് പൈപ്പും ഓഫ് ആണ്. എന്നാൽ ഒന്നിൽ നിന്ന് വെള്ളം ഒറ്റി വീണുകൊണ്ടിരിക്കുന്നു. അപ്പോൾ ഈ ഒരു ഒറ്റ വീണുകൊണ്ടിരിക്കുന്ന പൈപ്പിലെ വെള്ളം എങ്ങനെ നിർത്താം.

മധുര കുറിച്ചാണ് ഇന്ന് ഞാൻ വീഡിയോ ചെയ്യുന്നത്. അപ്പോൾ ഈയൊരു സമയത്ത് നമുക്ക് ഇലക്ട്രീഷ്യൻമാരെ അല്ലെങ്കിൽ പ്ലംബർ ഒക്കെ കിട്ടാൻ വളരെയധികം ബുദ്ധിമുട്ടാണ്. ശരിക്കും വളരെയധികം പ്രയാസമാണ്. എന്നാൽ നമ്മൾ ഒറ്റി വീഴുന്ന ഈ പൈപ്പിന് അടിയിൽ രാവിലെ നമ്മൾ ഒരു പാത്രം വെച്ച് കഴിഞ്ഞാൽ രാത്രി ആകുമ്പോഴേക്കും ഒരു ബക്കറ്റ് വെള്ളം എന്തായാലും കിട്ടും. അത്ര വെള്ളം ഇതിൽനിന്ന് പോകുന്നുണ്ട്.

രണ്ടാമതായി ഒരു പ്രശ്നം തരിക എന്താണെന്ന് വെച്ചാൽ നമ്മൾ വൃത്തിയാക്കിയ സിംഗിൽ ഈ വെള്ളം വന്നു വീണു തെറിക്കുകയാണ്. അപ്പോൾ ഇതിങ്ങനെ തുടർച്ചയായി വെള്ളം എങ്ങനെ ഒറ്റി വീണു കൊണ്ടിരിക്കുമ്പോൾ അവിടെ ഒരു പ്രത്യേക നിറത്തിലുള്ള ഒരുപാട് വരാനും സാധ്യത ഏറെയാണ്. അപ്പോൾ നമുക്ക് ഒരു പ്ലംബർ ഇല്ലാതെ ഇലക്ട്രിഷൻ ഇല്ലാതെ നമുക്ക് എങ്ങനെ ശരിയാക്കി എടുക്കാം എന്ന് നോക്കാം.

നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇത് ശരിക്കും ലോക്ക് അല്ലേ എന്നൊക്കെ എന്നാൽ അത് ശരിക്കും ലോക്ക് ആണ്. അപ്പോൾ ഇതിനു വേണ്ടി നമ്മൾ ചെയ്യാൻ പോകുന്നത് എന്താണെന്ന് വെച്ചാൽ സാധാരണ പൈപ്പ് ഒക്കെ ആണെങ്കിൽ നമ്മുടെ ഈ പൈപ്പിന്റെ ഭാഗവും പിന്നെ അതിന്റെ ആ ഒരു ഇത് കണക്ട് ചെയ്യുന്ന ഭാഗവും ഉണ്ട്.