പല്ലുവേദന പല്ലുപുളിപ്പ് പല്ലു വൃത്തിയാക്കുവാൻ ഇത് മാത്രം തേച്ചാൽ മതി

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ നമ്മുടെ കടുത്ത പല്ലിനുണ്ടാകുന്ന വേദനയും അതേപോലെ തന്നെ നമ്മുടെ പല ശുചി ആവാനുള്ള ഒരു മാർഗമാണ് കാണിക്കുന്നത്. അതിനുവേണ്ടി ഞാൻ ഇവിടെ ഒരു അര സ്പൂൺ കൂവപ്പൊടി എടുത്തിട്ടുണ്ട്. അതിനുപകരം നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ സോഡാപ്പൊടി എടുക്കാം. എന്നാൽ സോഡാപ്പൊടി ഡെയിലി യൂസ് ഒന്നും നല്ലതല്ല. ഇത് പല ശുചി ആവാനും കൂടിയുള്ള ഒരു കാര്യമാണ്.

നമുക്ക് സോഡാപ്പൊടി ഉപയോഗിക്കുമ്പോൾ ഒരാഴ്ച ഒക്കെ നമുക്ക് ഉപയോഗിക്കാം പിന്നെ അതിനും കൂടുതൽ ഉപയോഗിച്ചാൽ പല്ല് കേടാകാൻ ഉള്ള സാധ്യതകളുണ്ട്. അപ്പോൾ ഞാൻ അതുകൊണ്ട് സോഡാപൊടി ഇവിടെ ഉപയോഗിക്കുന്നില്ല ഞാൻ ഇവിടെ കൂവപ്പൊടി എടുത്തു വച്ചിട്ടുണ്ട് പിന്നെ നമുക്ക് വേണ്ടത് കല്ലുപ്പാണ്. ഈ പണ്ട് ഉള്ളവരൊക്കെ ഉപ്പുവച്ചു പല്ല് തേക്കും. അല്ലെങ്കിൽ കല്ലുപ്പ് വെച്ച് പല്ല് തേക്കും വേറൊന്നും ചേർക്കില്ല.

അപ്പോൾ ഞാൻ അതുകൊണ്ട് തന്നെ ഇവിടെ കല്ലുപ്പ് എടുത്തിരിക്കുന്നത്. ഇത് ചെറുതായി ഒന്ന് ഉടഞ്ഞു തന്നെയാണ് ഇരിക്കുന്നത്. വലിയ കല്ലുപ്പ് അല്ല. അപ്പോൾ ഒരുപാട് വലിയ കല്ലുപ്പ് ആണെങ്കിൽ ഒന്ന് ചതച്ചെടുക്കുന്നതായിരിക്കും നല്ലത്. എന്നാൽ ഒരുപാട് പൗഡർ ആക്കുകയും ചെയ്യരുത്.

അപ്പോൾ നമ്മൾ ഇവിടെ കല്ലുപ്പ് ഒരു അരസ്പൂൺ എടുത്തിട്ടുണ്ട്. നമ്മൾ ഒരു 30-35 വർഷം മുൻപുള്ള കാരണവന്മാരെ നോക്കി കഴിഞ്ഞാൽ അവർ ഉപ്പു കൊണ്ടാണ് പല്ലു തേക്കുന്നത്. കാരണം പല്ലിന്റെ ഏറ്റവും നല്ലതാണ് പല്ലിലെ അണുക്കൾ പോകാനും പല ശുചി ആവാനും. അന്നൊക്കെ കല്ലുപ്പ് സുലഭമാണ്. ഇന്നും കല്ലുപ്പ് സുലഭമാണ്. എന്നാൽ അന്നൊക്കെ കറികളിൽ കൂടുതലും കല്ലുപ്പ് ആണ് ഇടാറ് ഉള്ളത്.