എന്തെങ്കിലും തൊണ്ടയിൽ കുരുങ്ങി വിഴുങ്ങുകയോ ചെയ്താൽ ഒരുകാരണവശാലും ഈ രണ്ടു കാര്യങ്ങൾ ചെയ്യരുത് ചെയ്താൽ മരണം ഉറപ്പ്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ചുറ്റുപാടും പല മരണങ്ങളും നടക്കാർഇല്ലേ… പല അപകടമരണങ്ങൾ നടക്കാറുണ്ട് രോഗം മൂലം മരണങ്ങൾ നടക്കാറുണ്ട്. അതുപോലെതന്നെ ഷോക്കടിച്ചു മരിക്കുക സൂയിസൈഡ് ചെയ്യുക. വെള്ളത്തിൽ നീന്താൻ പോയിട്ട് മരിക്കുന്നു അങ്ങനെ പലതരം മരണങ്ങളും നടക്കാറുണ്ട്.

പക്ഷേ ഈ ഇടയ്ക്ക് കേൾക്കുന്ന ഒരു കോമൺ രീതിയാണ് എന്തെങ്കിലും ഭക്ഷണസാധനങ്ങൾ തൊണ്ടയിൽ കുടുങ്ങി മരിക്കുക കോയിൻ തൊണ്ടയിൽ കുടുങ്ങി മരിക്കുക അങ്ങനെയൊക്കെ അതായത് എന്തെങ്കിലും വസ്തുക്കൾ പലതുമുണ്ട്. പിൻ, ബ്ലേഡ് അതേപോലെ കോയിനുകൾ ഭക്ഷണവസ്തുക്കൾ, മുള്ള് എല്ല് ഇങ്ങനെ പല സാധനങ്ങളും നമ്മുടെ തൊണ്ടയിൽ കുടുങ്ങി മരിച്ച പല സംഭവങ്ങളും നമ്മൾ കേൾക്കാറുണ്ട്.

ന്യൂസ് പേപ്പറിൽ ആയാലും സോഷ്യൽമീഡിയയിലും നമ്മൾ പലപ്പോഴായി ഇത് കേൾക്കാറുണ്ട്. അങ്ങനെ ഇതുമായി ബന്ധപ്പെട്ട ഒത്തിരി അവയർനെസ് പ്രോഗ്രാംസ് ചെയ്യാറുണ്ട്. പക്ഷേ ഞാൻ ഇനി പറയുന്ന കാര്യം നമ്മൾ സ്ഥിരമായി ചെയ്യുന്ന ഒരു മിസ്റ്റേക്ക് ആണ്. അത് ചെയ്യരുത് എന്ന് പറയാൻ വേണ്ടിയാണ് പറയുന്നത്.

നമ്മൾ ഒരു ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ചിലപ്പോൾ സംസാരിച്ചുകൊണ്ട് അല്ലെങ്കിൽ ചിരിച്ചുകൊണ്ട് എന്തെങ്കിലും എയർ വന്നു ബ്ലോക്ക് ആയി നമ്മുടെ തൊണ്ടയിൽ… നമ്മൾ പലപ്പോഴും ആളുകളെ ചുമയ്ക്കുമ്പോൾ അവരുടെ തലയിൽ ഇങ്ങനെ അടിച്ചു കൊടുക്കാറുണ്ട്. ഒരു കാരണവശാലും നമ്മൾ അങ്ങനെ തലയിൽ അടിക്കരുത് അത് ഏറ്റവും വലിയ ഒരു മിസ്റ്റേക്ക് ആണ്.