ഒരു ക്യാരറ്റ് ഉണ്ടെങ്കിൽ പല്ലു തൂവെള്ള നിറം ആക്കാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ ഇന്നത്തെ വീഡിയോ നമ്മൾ നോക്കുന്നത് പല്ലിലെ കറ എങ്ങനെ നാച്ചുറൽ ആയിട്ട് കളയാം എന്നാണ്. അപ്പൊ പല്ലിൽ പലർക്കും ഉണ്ടാകും മഞ്ഞക്കറ അല്ലെങ്കിൽ സിഗരറ്റ് വലിച്ച കറ അല്ലെങ്കിൽ പല്ലിൽ അടങ്ങിയിരിക്കുന്ന പ്ലേഗ് അങ്ങനെ പലതരം പ്രശ്നങ്ങളും ഉണ്ടാകും. അപ്പോൾ അതൊക്കെ ഉണ്ടെങ്കിൽ എങ്ങനെ കളയാം എന്നാണ് ഇന്നത്തെ ഒരു വീഡിയോയിൽ നമ്മൾ കാണിക്കുന്നത്.

അതിനു വേണ്ടി ഞാൻ ഇവിടെ കുറച്ച് ക്യാരറ്റ് എടുത്തിട്ടുണ്ട്. ഇതിപ്പോ ഒരു രണ്ട് ദിവസത്തേക്ക് ഒക്കെ ഉണ്ടാകും. അതിനുള്ള ക്വാണ്ടിറ്റി ആണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത്. നിങ്ങൾ കുറച്ചെടുത്ത് ചെയ്താൽ മതി. ഒരു നേരം ചെയ്യുമ്പോൾ വളരെ കുറച്ചു മതി. അപ്പോൾ ഞാൻ ഇവിടെ അരിഞ്ഞുവെച്ച ക്യാരറ്റ് എല്ലാം എടുത്തു മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ച് എടുക്കാൻ പോവുകയാണ്. അപ്പോൾ നമുക്ക് അരച്ചെടുക്കാം.

ഇതിൽ നമ്മൾ കുറച്ചു വെള്ളം ചേർത്ത് വേണം അരച്ചെടുക്കാൻ. അപ്പോൾ ഞാൻ ഇതിലേക്ക് അരച്ചെടുക്കാൻ വേണ്ടിയിട്ടുള്ള വെള്ളം ഒഴുകുന്നുണ്ട്. അപ്പോൾ ഞാൻ ഇത് അരച്ച് എടുത്തതിനുശേഷം ബാക്കി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് കാണിച്ചുതരാം…. ഞാൻ ഇവിടെ നന്നായി തന്നെ അരച്ച എടുത്തിട്ടുണ്ട് കുറച്ചു വെള്ളം ചേർത്തിട്ട്.

അതിനുശേഷം ഈ അരച്ചെടുത്ത കാരറ്റ് ഒരു ബൗളിലേക്ക് മാറ്റുക. ഇത് പല്ലിലെ മഞ്ഞ കറ പോകാൻ വളരെ ഉത്തമമാണ്. ഇനി നമ്മൾ ഇതിലേക്ക് ഒരു അര നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. അപ്പോൾ നാരങ്ങനീര് വന്നിട്ട് നമ്മുടെ പല്ലിലെ കറ കളയാൻ സഹായിക്കും. ഇതിൽ പിന്നെ വേറെ ഒരു ഇൻഗ്രീഡിയൻസ് കൂടിയുണ്ട്.