ജീരകത്തിന് ഞെട്ടിക്കുന്ന ഗുണങ്ങൾ ജീരകം ചില്ലറക്കാരനല്ല

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ ഈ ജീരകം കൊണ്ടുള്ള ഉപയോഗങ്ങൾ ആണ് പറയാൻ പോകുന്നത്. ആയുർവേദത്തിൽ ജീരകം കൊണ്ടുള്ള ഉപയോഗങ്ങൾ എന്തൊക്കെയാണ് ഞാൻ പറയേണ്ട ആവശ്യമില്ല. ഒരുവിധം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.

അപ്പോൾ ജീരകം കൊണ്ടുള്ള ഉപയോഗങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത്. ആദ്യമേ തന്നെ ജീരകത്തിന് പറ്റി പറയുമ്പോൾ പറയുന്ന ഒരു കാര്യമാണ് ജീരകം നമ്മുടെ ദഹനത്തിന് വളരെയധികം നല്ലതാണെന്ന് അതുപോലെ തന്നെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് ജീരകം കഴിക്കുന്നത് വഴി വളരെയധികം പരിഹാരം ലഭിക്കും.

അപ്പോൾ അതിനായിട്ട് നമ്മൾ ചെയ്യേണ്ടത് കുറച്ചു ജീരകം എടുക്കുക എന്നിട്ട് നന്നായിട്ട് ഒന്നും വറക്കുക. അതിനുശേഷം രണ്ട് ഏലക്കായ കൂടി എടുത്തിട്ട് അത് വെള്ളത്തിലിട്ട് തിളപ്പിച്ച്…. തിളപ്പിച്ച് ആ വെള്ളം ഒന്ന് തണുത്തശേഷം നിങ്ങൾ ചെറുചൂടിൽ ആ വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളുടെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളും അതുപോലെതന്നെ ഗ്യാസ് പോലുള്ള പ്രശ്നങ്ങളും എല്ലാം തന്നെ മാറുന്നതാണ്.

കുട്ടികൾക്ക് ആണെങ്കിലും ജീരകം വളരെ നല്ലതാണ്. കുട്ടികൾക്ക് വിശപ്പു കുറവാണ് എന്നൊക്കെ ഉണ്ടെങ്കിൽ ഈ പറഞ്ഞപോലെ ജീരകം അതുപോലെതന്നെ ഏലക്കായ അതിൽ ഇട്ട് തിളപ്പിച്ച വെള്ളം കൊടുക്കുമ്പോൾ കുട്ടികൾക്കും അത് വളരെയധികം നല്ലതാണ്. ഏതു പ്രായക്കാർക്കും ഏത് കഴിക്കുന്നത് നല്ലതാണ്. ജീരകം അത്രയേറെ ഉപകാരപ്രദമാണ് നമ്മുടെ ആരോഗ്യത്തിന്.