നിങ്ങളുടെ മുടി ജീവിതകാലം മുഴുവനും കറുത്ത് ഇരിക്കാൻ ഇങ്ങനെ ചെയ്യൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നുണ്ട് നിങ്ങൾ എല്ലാവർക്കും പുരുഷന്മാർക്കും അതുപോലെതന്നെ സ്ത്രീകൾക്കും എന്നും ഭയപ്പെടുന്ന ഒരു കാര്യമാണ് മുടി നരക്കുക എന്നത്. അത് എന്നു വേണമെങ്കിലും സംഭവിക്കാം. അപ്പോൾ ഇന്നു നമുക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആയിട്ട് അവർക്ക് വേണ്ടിയിട്ടുള്ള ടിപ്പു ആണ് പറയുന്നത്.

ഇത് വളരെയധികം ഫലപ്രദമാണ് ഇതിന് ഒരു സൈഡ് എഫക്ട് ഇല്ല. ഇത് നിങ്ങൾ ആഴ്ചയിൽ നാലു ദിവസമെങ്കിലും ചെയ്യണം. ഇത് മുടികൊഴിച്ചിൽ മാറാനും മുടി കറുത്ത ഇരിക്കാനും വളരെ നല്ലതാണ്. ഇത് തേച്ചാൽ നിങ്ങൾക്ക് മുടി ഒരിക്കലും വെളുക്കില്ല. നിങ്ങടെ മുടി നന്നായി തന്നെ കറുക്കും. നമ്മുടെ മുടി എന്നും തന്നെ കറുത് ഇരിക്കാനായി ഇത് സഹായിക്കും. ഒരു പ്രായം കഴിഞ്ഞാൽ നമ്മുടെ മുടി നരച്ചു വരും എന്നാൽ ഇത് ചെയ്യുന്നതുമൂലം ആ വെളുത്തു വരുന്നതും കറുപ്പായി പോകും.

അപ്പോൾ അതിനായിട്ട് ഞാനിവിടെ എടുത്തിരിക്കുന്ന ചേരുവകൾ എന്തൊക്കെയാണ് എന്ന് വെച്ചാൽ നെല്ലിക്ക എടുത്തിട്ടുണ്ട്. ആലോവേര എടുത്തിട്ടുണ്ട്. പിന്നെ നമ്മുടെ ചെറിയ ഉള്ളിയും എടുത്തിട്ടുണ്ട്. ചെറിയ ഉള്ളി നിങ്ങൾക്ക് ഇല്ലെങ്കിൽ സബോള എടുത്താലും മതി. അപ്പോൾ ആദ്യം തന്നെ നമുക്ക് കുഞ്ഞുള്ളി മിക്സിയുടെ ജാർ ലേക്ക് അരിഞ്ഞ് ഇടാം..

ചെറിയ ഉള്ളി നമ്മുടെ തലയിൽ ഉണ്ടാവുന്ന പുഴുക്കടി താരൻ അങ്ങനെയൊക്കെ പോകാനും മുടികൊഴിച്ചിൽ പോകാനും, മുടി നന്നായി വളരാനും, അതുപോലെ തന്നെ മുടി നല്ല കറുപ്പ് നിറം കിട്ടാനും വളരെ നല്ലതാണ് പിന്നെ അടുത്തതായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് നെല്ലിക്കയാണ്. നെല്ലിക്ക ഒരു നെല്ലിക്ക മതി ഒരു തവണ ചെയ്യാൻ ഒരു നെല്ലിക്ക തന്നെ വളരെ ധാരാളമാണ്. ഈ നെല്ലിക്ക നമ്മുടെ മിക്സിയുടെ ജാർ ലേക്ക് നമുക്ക് അരിഞ്ഞിട്ട് ഇട്ട് കൊടുക്കാം.