കാക്കപുള്ളി അരിമ്പാറ പാലുണ്ണി തുടങ്ങിയവ ശരീരത്തിൽ നിന്നും കളയുന്നതിന് ഇങ്ങനെ ചെയ്യൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത്, നമ്മുടെ കാക്കപുള്ളി, അരിമ്പാറ, പാലുണ്ണി മാറാൻ ഉള്ള ടിപ്സ് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതിൽ കുറെ ടിപ്സ് ഉണ്ട്. അതിൽ തന്നെ ഏറ്റവും അധികം എഫക്റ്റീവ് ആയതും 100% റിസൾട്ട് തരുന്നതുമായ ഒരു ടിപ്പ് ആണ് ഞാൻ നിങ്ങൾക്ക് ആദ്യംതന്നെ പരിചയപ്പെടുത്തുന്നത്.

ഇതിനുവേണ്ടി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് രണ്ടല്ലി വെളുത്തുള്ളി എടുക്കുക. എന്നിട്ട് നമ്മൾ അതിന്റെ തൊലി ഒക്കെ നന്നായി കളയുക. അതിനുശേഷം അത് വല്ല കോലിൽഓ… ഫോർകിലോ… കുത്തിയശേഷം അത് അടുപ്പിന് മേലെ വെച്ച് ഒന്ന് ചൂടാക്കുക. ചൂടാക്കിയതിനുശേഷം നമ്മുടെ കയ്യിലെ അല്ലെങ്കിൽ മുഖത്ത് ഏത് ഭാഗത്താണ് അരിമ്പാറ ഉള്ളതെങ്കിൽ ആ ഭാഗത്ത് മാത്രമാക്കുക അതല്ലാതെ ചുറ്റിലും ആകരുത്.

കണ്ണിന്റെ താഴെ അല്ലെങ്കിൽ ചെവിയുടെ അവിടെ അങ്ങനെയാണെങ്കിൽ ആ ഒരു പോയിന്റ് ഇൽ മാത്രം വെക്കുക അല്ലാതെ ചുറ്റിലും ഇതുകൊണ്ട് ഇങ്ങനെ ആകരുത്. ചുറ്റും നിങ്ങൾ ആകുകയാണെങ്കിൽ നിങ്ങൾക്ക് പൊള്ളും, അപ്പോൾ ഈ പറഞ്ഞതുപോലെ നിങ്ങൾ ഒരു പോയിന്റ് മാത്രം ആകുകയാണെങ്കിൽ ഉറപ്പായിട്ടും നിങ്ങളുടെ ദേഹത്ത് ഉള്ള അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി അതൊക്കെ പോകും.

അതു പോലെ തന്നെ അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് ഇഞ്ചിയുടെ ഇതു ഇങ്ങനെ ചൂടാക്കി അതിൽ ചുണ്ണാമ്പു വയ്ക്കുക. അതായത് ചെറിയ ഒരു കഷണം ഇഞ്ചി എടുത്ത് ചൂടാക്കി അതിൽ ചുണ്ണാമ്പു വച്ച് കറക്റ്റ് നമ്മുടെ എവിടെയാണ് അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി ഉള്ളത് അവിടെ വെച്ചു കഴിഞ്ഞാൽ അത് തീർച്ചയായിട്ടും പോകുന്നതായിരിക്കും.