സബോളയിലുള്ള ഈ കറുപ്പുനിറം വളരെ അപകടകരമായ ഒന്നാണ്

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ വീട്ടമ്മമാർ ഒക്കെസ്ഥിരമായിട്ട് കണ്ടിട്ടുള്ള ഒരു കാര്യമാണ് സബോള ഒക്കെ വാങ്ങിക്കുമ്പോൾ അതിന്റെ മേലെയുള്ള കറുപ്പ് നിറം. നമ്മൾ സബോളയുടെ മേലെയുള്ള തോലുകളഞ്ഞ് കഴിഞ്ഞാൽ അതിന്റെ ഉള്ളിൽ കറുത്ത കളറിൽ സബോളയുടെ മേലെ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാവും അത് നമ്മുടെ കയ്യിലും ആവും.

എല്ലാവരും സബോള യൂസ് ചെയ്യുന്ന ആളുകളാണ്. കറികൾ ഉണ്ടാക്കുകയാണെങ്കിൽഉം എല്ലാത്തിലും നമ്മൾ ഒരുപാട് യൂസ് ചെയ്യും. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് സബോള. ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇപ്പോൾ ഞാനിവിടെ ഈ സബോള ക്ലീൻ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് കാണാം ഇതിന്റെ മേലെയുള്ള കറുപ്പുനിറം.

മഴക്കാലത്ത് നമ്മൾ സബോള വാങ്ങുമ്പോൾ ഇങ്ങനെ സബോളയുടെ മേലെയുള്ള കറുപ്പ് കളർ കൂടുതൽ ആയിട്ട് കാണാറുണ്ട് നമ്മൾ. അപ്പോൾ കടക്കാരോട് ചോദിച്ചു കഴിഞ്ഞാൽ പറയും ഇത് മഴക്കാലം ആയതു കൊണ്ടാണ് ഇങ്ങനെയുള്ള കളർ വരുന്നത് എന്ന്. എന്നാൽ നമുക്കിവിടെ ആദ്യം എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കളർ വരുന്നത് എന്ന് നോക്കാം??

ഇത് കാൻസർ ഉണ്ടാക്കുന്ന ഒരു സംഭവമാണ്. അഫ്ലോടോക്സിൻ എന്നാണ് ഇതിനെ പറയുക. ശരിക്കും പറഞ്ഞാൽ ഇതൊരു ഫംഗസ് ആണ്. അപ്പോൾ നിങ്ങൾ ഇങ്ങനെ നിങ്ങൾ വാങ്ങുന്ന സബോള യിൽ കറുപ്പ് കളർ കൂടുതൽ കാണുന്നുണ്ടെങ്കിൽ നിങ്ങൾ സബോളയുടെ ഒന്നോരണ്ടോ ലെയർ കളഞ്ഞിട്ട് വേണം ഉപയോഗിക്കാൻ.