ബാത്റൂമിൽ ക്ലോസെറ്റ് ബ്രഷ് ഉപയോഗിക്കാതെ തന്നെ എന്നെ വൃത്തിയാക്കാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ വീട്ടിലുള്ള ക്ലോസെറ്റ് പലപ്പോഴും ചളി പിടിച്ചത് ആയി കാണാറുണ്ട് എന്നാൽ അത് എങ്ങനെ നന്നായി വെട്ടിത്തിളങ്ങുന്നതാക്കി മാറ്റാം എന്നാണ് നോക്കുന്നത്. ഈ ക്ലോസെറ്റിലെ മങ്ങൽ ഏറ്റ കളർ നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് നമ്മൾ നോക്കുന്നത്.

അപ്പോൾ ഞാൻ ഇവിടെ അധികം ചളി പിടിപ്പിച് കാണിക്കുന്നില്ല. കാരണം അങ്ങനെ നമ്മൾ ചെയ്താല് ഒരുപാട് നെഗറ്റീവ് കമന്റ് ആൾക്കാർ ഇടും. അങ്ങനെ കാണിക്കുന്നതിൽ ഒക്കെ ഒരു പരിധിയുണ്ട്. അപ്പോൾ ഞാൻ ഇവിടെ എന്റെ ക്ലോസെറ്റ് വൃത്തിയാക്കിയിട്ട് തന്നെയാണ് നിങ്ങൾക്കു മുൻപിൽ കാണിക്കുന്നത്.

അപ്പോൾ ഇത് എങ്ങനെയാണ് നമ്മുടെ ക്ലോസെറ്റ് ഇങ്ങനെ പളപള വെട്ടിതിളങ്ങുന്നാതാക്കി മാറ്റുക എന്ന് നോക്കാം. നമ്മുടെ നമ്മുടെ ക്ലോസെറ്റ് ഉരച്ചു കഴുകാൻ ബ്രഷ് ഒന്നും വേണ്ട. അതൊന്നും ഇവിടെ ഉപയോഗിക്കാതെ തന്നെ എങ്ങനെ നമുക്ക് വളരെയധികം വൃത്തിയാക്കി എടുക്കാം എന്ന് നോക്കാം. ഇങ്ങനെ ബ്രഷ് ഒന്നും ഉപയോഗിക്കാതെ എങ്ങനെ നമ്മുടെ ക്ലോസെറ്റ് വളരെയധികം വെട്ടിത്തിളങ്ങുന്നതാക്കി മാറ്റാം എന്നാണ് പരിചയപ്പെടുത്തുന്നത്.

അതിനുവേണ്ടി നമ്മൾ എടുത്തിരിക്കുന്നത് ക്ലോറക്സ് ആണ്. ഇതു ആമസോണിൽ കിട്ടും. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. ഇത് തികച്ചും നമ്മുടെ ക്ലോസെറ്റിലെ അണുക്കളെ ഒക്കെ ഇല്ലാതാക്കും. നമ്മുടെ ക്ലോസെറ്റിൽ വളരെയധികം ഒരു ഫ്രഷ്നസ് നൽകും. അതുപോലെതന്നെ മങ്ങലേറ്റ കളർ ഒക്കെ മാറും. ഇത് തുണികൾ അലക്കുന്നതിനു യൂസ് ചെയ്യാൻ പറ്റും. എന്നാൽ മെയിൻ ആയിട്ടും ബാത്റൂമിലെ എല്ലാ സംഗതികളും ആണ് യൂസ് ചെയ്യേണ്ടത്.