മുടി പെട്ടെന്ന് വളരുവാനും നീളം വയ്ക്കുവാനും ഈ ഓയിൽ ഉപയോഗിക്കുക

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് മുടി വളരാൻ ഫ്ലാക്സ് സീഡ് വെച്ചിട്ട് എങ്ങനെ ജെല്ല് ഉണ്ടാക്കാം എന്നാണ്. ഇത് നമ്മുടെ മുടി കൊഴിച്ചിൽ മാറാനും മുടി വളരാനും അതുപോലെതന്നെ നമ്മുടെ പോയ മുടിയുടെ സ്ഥലത്ത് തലയോട്ടിയിൽ വീണ്ടും മുടി കിളിർക്കാൻ ആയിട്ടും ഇതു നല്ലതാണ്.

നമ്മളിവിടെ ഉണ്ടാക്കാൻ പോകുന്ന ഈ സാധനം ആഴ്ചയിൽ മൂന്നുദിവസം കുളിക്കുന്നതിനു മുമ്പ് തലയിൽ തേച്ചുപിടിപ്പിക്കുക. എന്നിട്ട് ഒരു അരമണിക്കൂർ കഴിയുമ്പോൾ ഇത് കഴുകിക്കളയുക, അങ്ങനെ ഒരു മാസം ചെയ്താൽ നമ്മുടെ മുടിക്ക് നല്ല റിസൾട്ട് ആണ് ലഭിക്കുക. യാതൊരുവിധ സൈഡ് എഫക്ട്സും ഇല്ല.

ഇത് തീർച്ചയായും നാച്ചുറൽ മെത്തേഡ് ആണ്. അപ്പോൾ ഇവിടെ ഞാന് ഒരു ഗ്ലാസ് വെള്ളം എടുത്തിട്ടുണ്ട് അതിലേക്ക് നമുക്ക് രണ്ട് ടീസ്പൂൺ ഫ്ലാക്സ് സീഡ് ഇട്ടു കൊടുക്കാം.അപ്പോൾ ഇവിടെ നിങ്ങൾക്ക് കാണാം നമ്മുടെ 2 ടീസ്പൂൺ ഫ്ലാക്സ് സീഡ് ആണ് ഇട്ടു കൊടുത്തിട്ടുള്ളത്.

അപ്പോൾ ഇനി നമുക്ക് ചെയ്യേണ്ടത് ഇത് അടുപ്പത്ത് വച്ച് നന്നായി തിളപ്പിച്ച് എടുക്കണം. അപ്പോൾ ഞാൻ ഇവിടെ ഇത് തിളപ്പിക്കാൻ വച്ചിട്ടുണ്ട്. ഇത് നന്നായി വെട്ടി തിളച്ചുവരുമ്പോൾ ഇതിന്റെ ഉള്ളിൽ എന്ന് നന്നായിട്ട് ഒരു ജെല്ല് പോലെയുള്ള ഒരു സംഭവം വരും.

ഒരു വഴുവഴുപ്പ് പോലെയുള്ള ഒരു സംഭവം. അതാണ് നമ്മുടെ മുടി വളരാനും അതുപോലെ മുടി കൊഴിച്ചിൽ തടയാനും ഒക്കെ സഹായിക്കുന്നത്. തിളയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ സിമ്മിൽ ഇട്ട് ഒരു 10 മിനിറ്റ് തിളപ്പിച്ച് എടുക്കണം.