വീട്ടിലെ പാറ്റകളെ കൊല്ലുന്നതിന് ഇന്ന് ഇത് ട്രൈ ചെയ്യൂ നല്ല റിസൾട്ട് ലഭിക്കും

ഹായ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ വീടുകളിൽ ഒക്കെ പലയിടത്തും കണ്ടു വരുന്ന പാറ്റകളെ എങ്ങനെ തുരത്താം എന്നതിനെക്കുറിച്ചാണ്. നമ്മൾ പാറ്റകളെ കൊല്ലാൻ ആയിട്ട് പലവിധത്തിലും ശ്രമിക്കാറുണ്ട്. അതിനുവേണ്ടി നമുക്ക് കടകളിൽ ഒക്കെ ലഭ്യമായിട്ടുള്ള ഒരു സാധനമാണ് ഹിറ്റ്. അതിനൊക്കെ വളരെയധികം പൈസ ചിലവാണ്. എന്നാൽ പാറ്റകളെ കൊല്ലാൻ നമ്മുടെ വീട്ടിൽ തന്നെയുള്ള രണ്ട് സാധനങ്ങൾ മതി.

ഗൾഫിൽ ഒക്കെ ഉള്ളവർക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഈ പാറ്റ എന്ന് പറയുന്നത് സാധനം. കാരണം ഈ പാട്ടുകളെ കൊല്ലാൻ ആയിട്ട് ബോട്ടിലിനെ ഒക്കെ വളരെയധികം ചെലവുവരും. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് പാറ്റകളെ എങ്ങനെ കൊന്നു എടുക്കാം എന്നതാണ് ഇന്നത്തെ വീഡിയോ ഇൽ നമ്മൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

അപ്പോൾ പാറ്റകളെ കൊല്ലാൻ ആയിട്ട് ആദ്യം തന്നെ നമുക്ക് വേണ്ടത് ഒരു പാത്രത്തിൽ കുറച്ചു സോപ്പുപൊടി യാണ് പിന്നെ ഞാൻ ഇവിടെ ഡിഷ് വാഷ് എടുത്തിട്ടുണ്ട്. അപ്പോൾ ഞാൻ ഇവിടെ എടുത്തു വച്ചിരിക്കുന്ന കുറച്ചു സോപ്പുപൊടി യിലേക്ക് ഞാൻ ഒരു ടീസ്പൂൺ ഡിഷ് വാഷ് ഒഴിച്ച് കൊടുത്തു.

ഇത് നിങ്ങളുടെ ആവശ്യാനുസരണം ഇതിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഞാനിവിടെ ആര ഗ്ലാസ് വെള്ളത്തിന് ഉള്ളത് എടുക്കുന്നുള്ളൂ. പാറ്റയുടെ ദേഹത്ത് ഈ സോപ് വെള്ളം തട്ടി കഴിഞ്ഞാൽ അത് ചത്തുപോകും. അപ്പോൾ അതുകൊണ്ടാണ് നമ്മൾ ഇവിടെ സോപ്പുപൊടി ഇടുന്നതിന് ഉദ്ദേശം. ഇത് നന്നായി ഇളക്കി കൊടുക്കുക ഇത് നന്നായി മിക്സ് ആവണം.